Practice Quiz 338
ഇന്ത്യയിലെ ആദ്യ രാമായണ ആർട്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്
ഇന്ത്യയില്‍ ആദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ(1975) പ്രഖ്യാപിച്ച രാഷ്ട്രപതി
1932-ൽ തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയ സമിതി രൂപീകരിച്ചത് ആരാണ്?
കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
സമുദ്രനിരപ്പില്‍ ഓക്സിജന്റെ പാര്‍ഷ്വല്‍ പ്രഷര്‍
ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തുവിടുകയും ചെയ്യുന്ന വായുവിന്റെ അളവ്.
"ഒരു തീർത്ഥാടനം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
"ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷേ ഹിന്ദുവായല്ല മരിക്കുക " ആരുടെ വാക്കുകൾ?
ലിൻ ലിത് ഗോ പ്രഭു രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യാക്കാരുടെ പിന്തുണ നേടുന്നതിന് ആഗസ്റ്റ് ഓഫർ നടത്തിയ വർഷം?
വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?
The phrase "Set out" means:
The meaning of "Predilection":
He discussed the matter ____ the phone.
Tendency to quarrel or fight:
The girl is very keen ____
വടി+ഉടെ =വടിയുടെ -സന്ധിയേത്?
പത്തു നാളീകേരം 80 രൂപയ്ക്ക് വാങ്ങിയശേഷം ഒരെണ്ണത്തിന് 12 രൂപ നിരക്കില്‍ വിറ്റാല്‍ ലാഭം എത്ര ശതമാനം?
ഒരു മാങ്ങാകച്ചവടക്കാരന് തന്റെ കൈവശമുള്ള ആകെ മാങ്ങയുടെ 40% വിറ്റിട്ടും അയാളുടെ പക്കല്‍ 420 എണ്ണം ശേഷിച്ചു. എന്നാല്‍ അയാള്‍ക്ക് ആകെ എത്ര മാങ്ങ ഉണ്ടായിരുന്നു?
ഒരു കാര്‍ മിതമായ വേഗതയില്‍ 840 km സഞ്ചരിക്കുന്നു. കാറിന്റെ വേഗത 10 km/hr കൂട്ടിയാല്‍ ലക്ഷ്യസ്ഥാനത്ത് 2 മണിക്കൂര്‍ മുമ്പായി എത്തും. എങ്കില്‍ കാറിന്റെ യഥാര്‍ത്ഥ വേഗത എന്ത് ?
രണ്ട് ഗോളങ്ങളുടെ വ്യാപ്തങ്ങൾ തമ്മിലെ അംശബന്ധം 64:216 ആയാൽ അവയുടെ ആരങ്ങൾ തമ്മിലുളള അംശബന്ധം എത്ര?