Practice Quiz 339
വയനാട്ടിനെയും മൈസൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം?
ഭാരമേറിയ വാതകമാണ്
ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ലേകായുക്തയെ നിയമിക്കുന്നത്?
പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ കേരള മുഖ്യമന്ത്രി ആര്?
കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം? x
1 + 2 = 31, 2 + 3 = 51, 3 + 4 = 71 ആയാല്‍, 4 + 5 = –––
16000 സോപ്പുകള്‍ വിറ്റുതീര്ക്കണമെന്ന ലക്ഷ്യത്തോടെ ചാക്കോ & കമ്പനി പ്രവര്‍ത്തനം തുടങ്ങി. ആ വര്‍ഷം അവസാനിച്ചപ്പോള്‍ ആകെ വിറ്റുതീര്‍ന്നത് 9872 സോപ്പുകളാണ്. അവര്‍ ലക്ഷ്യത്തിന്റെ എത്ര ശതമാനം വിജയം വരിച്ചു?
രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റു വേണം. ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ചുസമയത്തിനുശേഷം രാജു ജോലി മതിയാക്കി പോയി. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ ബിജു എത്ര സമയം തനിച്ച ജോലി ചെയ്തു ?
ഒരു വിദ്യാര്‍ഥിക്ക് ജയിക്കാന്‍ ആകെ മാര്‍ക്കിന്റെ 33% വേണം. 25% മാര്‍ക്ക് കിട്ടിയ അയാള്‍ 40 മാര്‍ക്ക് കുറവു കാരണം തോറ്റു. ആകെ മാര്‍ക്ക് എത്ര?
അമ്പതുകിലോ മാങ്ങ 250രൂപയ്ക്ക് വാങ്ങി. 50 രൂപ ലാഭം കിട്ടണമെങ്കില്‍ കിലോയ്ക്ക് എത്ര രൂപവെച്ച് വില്‍ക്കണം?
It was raining when I ______ home yesterday.
In which part of the question is the mistake?
Let us go for a walk,:
Her son was injured by an accident, she wanted to ___________ him hospital.
The family gave _________ money to help an orphanage.
പൂരണി തദ്ധിതത്തിനൊരുദാഹരണം,
താമര + കുളം - ഇവ ചേർത്തെഴുതുമ്പോൾ ഏതു സന്ധിയിൽ വരുന്നു?
സൂര്യന്റെ പര്യായപദമല്ലാത്തതേത് ?
അക്കിലസ്സിന്റെ ഉപ്പൂറ്റി എന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം.
തെറ്റായ ജോടി ഏത് ?