Practice Quiz 340
2022 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റായ സിട്രാകിങിന് പേര് നൽകിയ രാജ്യം
ലോക ജൈവ ഇന്ധനദിനം
ഇന്ത്യയുടെ ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആരാണ് ?
കേരളത്തിന്റെ നിലവിലെ നിയമ സഭാ സ്പീക്കർ ആര്?
ബൈജൂസ്സ് ലേണിങ് ആപിന്റെ ബ്രാൻഡ് അംബാസഡർ ആരാണ് ?
അതിക്രമങ്ങൾ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര ധനസഹായമെന്ന നിലയിൽ ആരംഭിക്കപ്പെട്ട പദ്ധതി
കേരള സർവോദയ സംഘത്തിന്റെ പ്രഥമ പ്രസിഡന്റാര്?
2022 ലെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരജേതാവ്
അഭിപ്രായപ്രകടനസ്വാതന്ത്യം പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദമേത്?
കേന്ദ്രമുഖ്യവിവരാവകാശ കമ്മിഷണർ, ഇൻഫർമേഷൻ കമ്മിഷണർ എന്നിവരെ രാഷ്ട്രപതിക്ക് ശുപാർശ ചെയ്യുന്ന സമിതിയുടെ തലവനാര്?
300 മീറ്റർ നീളമുളള ഒരു തീവണ്ടി ഒരു ഇലക്ട്രിക് പോസ്റ്റ് കടന്നുപോകാൻ 6 സെക്കൻഡ് സമയം എടുക്കുന്നുവെങ്കിൽ തീവണ്ടിയുടെ വേഗം കണക്കാക്കുക?
18 ആളുകൾ 72 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 12 ആളുകൾ എത്ര ദിവസംകൊണ്ട് ചെയ്തു തീർക്കും?
ഒരു റോഡിലൂടെ വരിയായി നടന്നുപോകുന്ന 5 പേരിൽ A, D-യുടെ മുന്നിലും B,E -യുടെ പിന്നിലും C എന്നയാൾ A യ്ക്കും B-യ്ക്കും ഇടയിലുമാണ് നടക്കുന്നത്. എന്നാൽ വരിയുടെ മധ്യഭാഗത്ത് ആരാണ്?
ലൈലയ്ക്ക് കസ്തൂരിയെക്കാൾ പൊക്കമുണ്ട്. എന്നാൽ പ്രവീണയെക്കാൾ പൊക്കം കുറവാണ്. ശോഭയ്ക്ക് റീമയെക്കാൾ പൊക്കമുണ്ട്. കസ്തൂരിക്ക് റീമയെക്കാൾ പൊക്കമുണ്ട്. ഇവരിൽ ഏറ്റവും പൊക്കം കുറവ് ആർക്ക്?
2012 ജനുവരി 1 ഞായർ ആയാൽ 2012 ഡിസംബർ 1 ഏത് ദിവസം? തിങ്കൾ ബുധൻ ഞായർ
If I had money......
The more you praise her ...........
ആസ്വദിക്കാത്തത് - എന്ന് അർഥമുള്ള പദം
ശരിയായ പദമേത്
വിപരീതപദമേത്- നീചം