Practice Quiz 310
2022 ലെ യൂബര്‍കപ്പ് ബാഡ്മിന്റണ്‍ കിരീടം ആർക്കാണ്
2022 ലെ പ്രഥമ കേരള ഒളിമ്പിക് ഗെയിംസില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ച ജില്ല ഏത് ?
Preparing: For Death എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പദ്ധതി?
ഇന്ത്യയിൽ കോവിഡ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട്ചെയത് എത് സംസ്ഥാനത്താണ്?
അറ്റോർണി ജനറലിനെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?
പേപ്പർലെസ് ബജറ്റ് നടപ്പാക്കിയ സംസ്ഥാനമേത്?
പഞ്ചമഹാതടാകങ്ങളിൽ പൂർണമായും അമേരിക്കയ്ക്കുള്ളിൽ സ്ഥിതിചെയുന്നതേത്?
'റിഗർ മണ്ണ്' എന്നും അറിയപ്പെടുന്നതേത്?
കേന്ദ്രവിവരാവകാശ കമ്മിഷണർമാരുടെ വേതനവ്യവസ്ഥകൾ ഏതു പദവിക്ക് തത്തുല്യമാണ്?
വിവരാവകാശനിയമത്തിലെ ആകെ വകുപ്പുകളെത്ര?
കേന്ദ്രസംസ്ഥാന വിവരാവകാശകമ്മിഷണർമാരുടെ ഓദ്യോഗിക കാലാവധി എത്ര വർഷമായാണ് മാറ്റം വരുത്തിയത്?
ലോക പൈതൃക സ്മാരകമായ റാണി കി വാവ് ഏത് സംസ്ഥാനത്താണ്?
'സ്വദേശാഭിമാനി'പത്രം ആരംഭിച്ചതാര്?
ശരിയായ വിഗ്രഹാർഥമേത് - സ്വച്ഛവിവേകദിപം
വിപരീതപദമേത്- ആയം
അഴൽ ശബ്ദത്തിന്റെ അർഥം:
ചെളി എന്ന പദത്തിന് സമാനാർഥമില്ലാത്ത പദം:
Absence of law and order. Give one word.
Pick out the meaning of the Foreign term,'Ad infinitum'