Practice Quiz 309
വാഗർത്ഥങ്ങൾ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങനെ?
താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?
താഴെ പറയുന്നവയിൽ പാരിമാണിക ഭേദക വിഭാഗം ഏത് ?
'ചെമപ്പുനാട'എന്ന ശൈലിയുടെ അര്‍ഥം:
ചെല്ലം പെരുത്താൽ ചിതലരിക്കും (ശൈലിയുടെ ശരിയായ English പദം എഴുതുക എഴുതുക)
തിരുവിതാംകൂറിലെ ആദ്യത്തെ ദിവാന് ആരാണ്?
തിരുവിതാംകൂറില്‍ ദേവസ്വത്തിന്റെ ഭരണം സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്ത വര്‍ഷം
"ഇനി ക്ഷേത്ര നിര്‍മാണമല്ല വിദ്യാലയ നിര്‍മാണമാണ് വേണ്ടത്"- ഇങ്ങനെ പറഞ്ഞത് ആര്?
'കേരളത്തിലെ മാഗ്നകാര്‍ട്ട' എന്നുവിശേഷിപ്പിക്കുന്ന സംഭവം
"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍" ഈ ശ്ലോകം ശ്രീനാരായണഗുരുവിന്റെ ഏത് കൃതിയിലെയാണ്?
കേരളത്തിലെ ആദ്യ കമ്പ്യൂട്ടര്‍വല്‍കൃത പഞ്ചായത്ത്
കേരളത്തിലെ ആദ്യ ഗതാഗത മന്ത്രി?
300 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടിയുടെ വേഗം 25 മീറ്റര്‍/സെക്കന്റാണ്. എങ്കില്‍ 200 മീറ്റര്‍ നീളമുള്ള പാലം കടക്കാന്‍ അത് എത്ര സമയമെടുക്കും?
6 ആളുകള്‍ ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്യും. എന്നാല്‍ അതേ ജോലി 9 ദിവസംകൊണ്ട് ചെയ്യാന്‍ എത്ര പേര് വേണം?
200നും 600നും ഇടയ്ക്ക് 4, 5, 6 ഇവ മൂന്നും കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?
The synonym of 'Recollect'
The word wrong in spelling among the following :
The African elephant is confined ____ Central Africa:
It is so dark that _______.
Mumbai is ____ port in India.