Practice Quiz 308
'തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട ' എന്നറിയപ്പെടുന്നത് ?
ഇന്ത്യയിൽ ശുദ്ധി പ്രസ്ഥാനം തുടങ്ങിവച്ചത് ആര്?
ഭൂമിയുടെ പ്രതലത്തോട് ഏറ്റവും അടുത്തുകിടക്കുന്ന അന്തരീക്ഷ പാളി?
രാജ്യസഭ രൂപവൽക്കരിച്ചതെന്ന്?
കേരളത്തിലെ ആറാമത്തെ സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിച്ചതെവിടെ?
ഓരോ സർക്കാർ ഓഫീസും നൽകുന്ന സേവനങ്ങൾ എത്ര കാല പരിധിക്കുള്ളിൽ നൽകണമെന്ന് അനുശാസിക്കുന്ന നിയമമേത്?
സ്ത്രീകളുടെ പദവി ഉയർത്താനായി അവർക്ക് സ്വത്തിനുമേൽ അവകാശം നൽകണമെന്ന് വാദിച്ചതാര്?
സിവിൽ നിയമ ലംഘനത്തിന്റെ ഭാഗമായി മുന്നോട്ട് വച്ച ആശയങ്ങളിൽപ്പെടാത്തത് ഏത്?
സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട ഏറ്റവും പ്രധാന വെല്ലുവിളിയേത്?
താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ പോർച്ചുഗീസ് അധിനിവേശപ്രദേശം അല്ലാത്തതേത്?
ഹിമാലയൻ നദികൾ മുറിച്ചൊഴുകുന്നതിനാൽ പലയിടങ്ങളിലും തുടർച്ച നഷ്ടപ്പെടുന്ന ഹിമായൻ നിരയേത്?
വിവരാവകാശം ഭരണഘടനയുടെ ഏത് അനുച്ഛേദത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്?
വിവരാവകാശ നിയമം പ്രാബല്യത്തിലായതെന്ന്?
ഡൽഹിയിലെ ഫിറോസ് ഷാ കോട്ലാ ഗ്രൗണ്ടിന്റെ പുതിയ പേരെന്ത്?
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെ പോലീസ് സേനയിൽ നിയമിച്ച ആദ്യത്തെ സംസ്ഥാനമേത്?
A.....of hope . Use the right expressions.
Fill in the blank with the correct collective noun. A____of dust,
Substitute with one word: 'a person who can speak several languages '.
'നാനാത്വം' എന്നതിന്റെ വിപരീതപദം ഏത്?
സലിംഗബഹുവചനത്തിനുദാഹരണം ഏത്?