Practice Quiz 307
റെയിൽവേ, ബാങ്കുകൾ തൂടങ്ങിയവയുടെ കംപ്യൂട്ടർ നെറ്റ്വർക്കുകൾ ഏതിന് ഉദാഹരണങ്ങളാണ്?
കേന്ദ്ര ലളിതകലാ അക്കാദമി നിലവിൽ വന്ന വർഷം?
ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ്?
വാട്ടര്‍ഗേറ്റ് അപവാദത്തില്‍ ഇംപീച്ച്മെന്റ് നടപടിക്ക് വിധേയനായ അമേരിക്കന്‍ പ്രസിഡന്റ്?
റഷ്യയിലെ അവസാനത്തെ സാര്‍ ചക്രവര്‍ത്തി ആരായിരുന്നു?
ലോകത്ത് ആദ്യമായി നികുതി ഏര്‍പ്പെടുത്തിയ രാജ്യം ഏത്?
കൊല്ലവര്‍ഷം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
ചരിത്ര പ്രസിദ്ധമായ കയ്യൂര്‍ സമരം ഏത് വര്‍ഷമായിരുന്നു?
തിരുവിതാംകൂറില്‍ അടിമവ്യാപാരം നിര്‍ത്തികൊണ്ട് വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി
തിരുവിതാംകൂറില്‍ ആദ്യത്തെ അഞ്ചലാപ്പീസ് സ്ഥാപിച്ചത്?
‘സമദര്‍ശി’ മാസികയുടെ പത്രാധിപര്‍ ആരായിരുന്നു
1904 ല്‍ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്റെ ആദ്യ ഔദ്യോഗിക എഡിറ്റര്‍ ആയിരുന്നത്
'രാമേശ്വരത്തെ ക്ഷൗരം' എന്ന ശൈലിയുടെ അര്‍ഥം:
ശരിയായ പദമേത്?
താഴെ കൊടുത്തിരിക്കുന്നതില്‍ അകാരിത ക്രിയ ഏത് ?
1/2, 1/3,3/7, 2/9 ഇവയില്‍ ഏറ്റവും ചെറിയ ഭിന്നസംഖ്യ:
ഒരു താമരക്കുളത്തിലെ താമരകളുടെ എണ്ണം ദിവസവും ഇരട്ടിയാകും. ഏഴാമത്തെ ദിവസം താമരകൾ കൊണ്ട് കുളം പകുതി നിറഞ്ഞു. മുഴുവനും നിറയാൻ എത്ര ദിവസം കൂടി വേണം?
“ഗലീന” ഏത് ലോഹത്തിന്റെ അയിരാണ്?
താഴെ കൊടുത്തിരിക്കുന്നവയില്‍ 'Sedimentary Rock'- ഏത്?
സൂര്യപ്രകാശം ഏഴ് വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം
1 Comment
Marble is the a metamorphic rock formed from lime stone