Practice Quiz 306
റോമും കാർത്തേജും തമ്മിൽ 264 മുതൽ 146 വരെ നടന്ന യുദ്ധം?
ലിറ്റില്‍ കോര്‍പ്പറല്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതാര്?
ലോകത്ത് ആദ്യമായി നശീകരണാര്ത്ഥം അണുബോംബ് വര്‍ഷിച്ച വര്‍ഷം
ലോകത്തിൽ ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത്?
ലോങ് മാര്‍ച്ച് നടത്തിയ ഭരണാധികാരി ആര്?
വെസ്റ്റ് കോസ്റ്റ് സ്പെക്ടേറ്റര് വാരിക എന്നാണ് പ്രസിദ്ധീകരണം ആരംഭിച്ചത്
ശതവത്സരയുദ്ധത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍
സമുറായികള്‍ എന്നറിയപ്പെടുന്ന പോരാളികള്‍ ഏതു രാജ്യക്കാരായിരുന്നു?
ഹിറ്റ്ലര്‍ ജര്‍മ്മനിയില്‍ അധികാരത്തില്‍ വന്നത് ഏത് വര്‍ഷം?
രണ്ടാം ലോകമഹായുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച രാജ്യം
ഏത് ഉടമ്പടി പ്രകാരമാണ് ബ്രിട്ടീഷുകാര്‍ക്ക് ടിപ്പുവില്‍ നിന്നും മലബാര്‍ ലഭിച്ചത്?
കൊച്ചിയില്‍ അടിമസമ്പ്രദായം നിര്‍ത്തലാക്കിക്കൊണ്ട് 1854-ല്‍ വിളംബരം പുറപ്പെടുവിച്ച ദിവാന്
കർമത്തെക്കുറിക്കുന്ന വിഭക്തിയേത്?
'ഗ്രഹിക്കുന്ന ആള്' എന്നതിന് ഒറ്റപ്പദം:
താഴെക്കൊടുത്തവയിൽ തദ്ധിതത്തിന് ഉദാഹരണമെല്ലാത്തത്
2016 ജനുവരി 1- തീയ്യതി വെള്ളിയാഴ്ചയെങ്കിൽ 2016 നവംബർ 15 ഏത്ദിവസമാണ്?
6 സെ.മീ. വ്യാസമുള്ള ഒരു ഗോളം ഉരുക്കി 12 സെ.മീ. പാദവ്യാസമുള്ള വൃത്തസ്തുപിക നിർമ്മിച്ചാൽ വൃത്തസ്തുപികയുടെ ഉയരമെന്ത്?
The idiom 'To eat the humble pie' means:
My uncle is ____ than my father.
The word 'Martinet' means: