Practice Quiz 305
ആത്മബോധോദയസംഘം സ്ഥാപിച്ചത് ആര്?
രണ്ടാം ഈഴവമെമ്മോറിയൽ സമർപ്പിച്ച വർഷമേത്?
പഴശ്ശിരാജാവിന്റെ സഹായിയായിരുന്ന വയനാട്ടിലെ കുറിച്യനേതാവാര്?
നഗരങ്ങളില്‍ എത്തിച്ചേരുന്ന വ്യക്തികള്‍ ദിവസത്തില്‍ ഒരു നേരമെങ്കിലും ഭക്ഷണം കഴിച്ചിരിക്കണമെന്ന ലക്ഷ്യത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന് ആവിഷ്കരിച്ച വിശപ്പു രഹിത നഗര പദ്ധതി
ലോകത്തെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതിബഹുമതിയായ ബ്ലു ഫ്ലാഗ് ലഭിച്ച കേരളത്തിലെ ബീച്ച് ഏത്?
കേരളത്തിന്റെ വടക്കേയറ്റത്തെ വന്യജീവിസങ്കേതമേത് ?
അഞ്ചുവർഷം തികച്ചുഭരിച്ച ആദ്യത്തെ കേരള മുഖ്യമന്തി:
കേരളം സമ്പൂർണ സാക്ഷരത കൈവരിച്ച സംസ്ഥാനമായ വർഷം:
താഴെപ്പറയുന്നവയിൽ ഭക്ഷ്യധാന്യങ്ങളായ തിനവിളകളിൽ ഉൾപ്പെടാത്തതേത്?
കേന്ദ്രവിവരാവകാശ കമ്മിഷണർമാരുടെ വേതനവ്യവസ്ഥകൾ ഏതു പദവിക്ക് തത്തുല്യമാണ്?
I can hear... engaged tone, I will try later.
She rarely sleeps in the day time...... Supply the right Question Tag.
A thing of beauty is a:
A lie which does not harm anyone is a:
Identify the compound word.
അഭിനേത്രി എന്ന പദത്തിന്റെ പുല്ലിംഗരുപം:
സംഘടനയുടെ ഉദ്ഘാടനസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവന നടത്തിയത്. വാക്യത്തിൽ തെറ്റായി പ്രയോഗിച്ച പദം:
ആനയുടെ പര്യായമല്ലാത്ത പദമേത്?
ശരിയായ പദമേത്?
വിപരീത പദമെഴുതുക-സമ്പന്നം