Practice Quiz 304
ആനന്ദസൂത്രമെഴുതിയത് ആരാണ്?
കേരളത്തിലെ ആദ്യത്തെ സെന്‍സസ് നടന്നത് ആരുടെ ഭരണകാലത്ത്?
1766 ൽ രണ്ടാം തൃപ്പടിദാനം നടത്തിയ ഭരണാധികാരി?
ഇലക്ട്രിസിറ്റി സമരം അടിച്ചമര്‍ത്തിയ ദിവാന്
ആരുടെ ഭരണ കാലത്താണ് ചോള രാജാവായ രാജരാജചോളൻ വിഴിഞ്ഞവും കാന്തളൂർ ശാലയും അക്രമിച്ചത്?
ഇംഗ്ലീഷുകാര്‍ വിഴിഞ്ഞത്ത് വ്യാപാരശാല തുറന്ന വര്‍ഷം
ഏ.ഡി. 1778-ല്‍ കൊടുങ്ങല്ലൂര്‍ യുദ്ധത്തില്‍ ഹൈദരാലി പരാജയപ്പെടുത്തിയത് ആരെ?
ഏത് വര്‍ഷമാണ് വെങ്ങാനൂരില്‍ വച്ച് അയ്യന്‍കാളി ഗാന്ധിജിയുമായി കൂടിക്കാഴ്ച നടത്തിയത്
കേരളത്തില്‍ 603 ദിവസം നീണ്ടു നിന്ന് സമരം
കേരളത്തില്‍ അദ്വൈത ദര്‍ശനം പ്രചരിപ്പിച്ച ഹഠയോഗി
ഒരു സ്കൂളില്‍ 512 കുട്ടികള്‍ പഠിക്കുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അനുപാതം 9:7 ആയാല്‍ പെണ്‍കുട്ടികള്‍ എത്ര?
ഒരു ക്യൂബിന്റെ ആകെ പ്രതല വിസ്തീര്‍ണം 486 സെ.മീ. ആണ്. എന്നാല്‍ അതിന്റെ ഒരു വശത്തിന്റെ നീളമെത്ര?
അഞ്ചു സംഖ്യകളുടെ ശരാശരി 40 ആണ്. ഇവയില്‍ ആദ്യത്തെ നാലു സംഖ്യകളുടെ ശരാശരി 35 ആണെങ്കില്‍ ഒടുവിലത്തെ സംഖ്യ എത്ര?
15:60:: ? : 80
A, B, യുടെ സഹോദരനാണ്. C, D യുടെ അച്ഛനാണ്. E, B -യുടെ അമ്മയാണ് Aയും D യും സഹോദരന്മാരാണ്. Eയ്ക്ക് C -യുമായുള്ള ബന്ധം എന്ത് ?
(x+2)/x ന്റെയും (x-2)/x ന്റെയും ശരാശരി എത്ര?
Which phrase means 'extinguish' ?
This pond is flooded with water because it ______continuously for the last three days.
The situation of the riottorn district is now ____ :
The opposite of 'Wander' :