Practice Quiz 303
ഫ്രഞ്ച് സർക്കാരിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഷെവലിയാർ പുരസ്കാരം 2022ൽ ലഭിച്ച ഇന്ത്യക്കാരൻ ആരാണ് ?
സുപ്രീം കോടതിയുടെ 49-ാമത്തെ ചീഫ് ജസ്റ്റിസായി അധികാരമേറ്റത് ആരാണ് ?
ഉകായ് അണക്കെട്ട് എത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
സാധാരണനിലയിൽ വിവരാവകാശനിയമപ്രകാരം ലഭിച്ച അപേക്ഷയിൽ എത്ര ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം?
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരത്തിന് കൃത്യസമയത്തിനുള്ളിൽ മറുപടി നൽകാതിരുന്നാൽ വിവരം നൽകുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഓരോ ദിവസവും എത്ര രൂപവീതം പിഴ ചുമത്താൻ വിവരാവകാശ കമ്മിഷന് അധികാരമുണ്ട്?
താഴെപ്പറയുന്നവയിൽ ഇന്ത്യയുമായി കരയതിർത്തി ഇല്ലാത്ത രാജ്യമേത്?
സംവേദകം സ്വയം ഊർജ്ജം പുറപ്പെടുവിക്കാതെ സൗരോർജ്ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂരസംവേദനമേത്?
നന്ദാദേവി കൊടുമുടി ഏത് സംസ്ഥാനത്താണ്?
'പാറ്റഗുളിക' എന്നറിയപ്പെടുന്ന വസ്തു ഏത്?
ഇപ്പോഴത്തെ ലോക്സഭ സ്പീക്കർ ?
We don't have to pay,______ Add suitable Tag.
She said to me, 'Can you remind me to post the letter'?
Antonym of 'Intricacy'
The Idiom 'To have deep pockets’ means:
It was.....untimely decision, Use article.
നാന്ദികുറിക്കുക എന്ന ശൈലിയുടെ അർഥം:
Sow the wind and reap the whirlwind
അറിയാനുള്ള ആഗ്രഹം എന്ന അർഥത്തിൽ പ്രയോഗിക്കുന്ന പദം?
എല്ലാപ്രകാരത്തിലും എന്ന അർഥത്തിൽ ഉപയോഗിക്കുന്ന പദം:
സേവകൻ എന്ന പദത്തിന്റെ സ്ത്രീലിംഗം: