Practice Quiz 302
ഇന്ത്യയുടെ 25-ാമത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി അധികാരമേറ്റത് ആര് ?
2021 -ലെ വയലാർ അവാർഡ് ജേതാവ് ആരാണ് ?
2021 ൽ വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച വ്യക്തി ?
2022 ലെ ഇന്ത്യന്‍ സൂപ്പർലീഗ് ഫുട്ബോൾ കിരീടം നേടിയത്
2021 ലെ ലോക സുന്ദരിപ്പട്ടം നേടിയത്
2022 - ൽ നടന്ന 22-ാമത് കോമൺവെൽത്ത് ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ഓൺലൈൻ ടാക്സി സർവീസ് ഏതാണ് ?
ലോകാരോഗ്യ സംഘടനയുടെ 2022ലെ ലോക പുകയിലവിരുദ്ധദിന പുരസ്കാരം ലഭിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
2022 - ജൂലൈയിൽ വെടിയേറ്റ് മരിച്ച പ്രധാനമന്ത്രിയായ ഷിൻസോ ആബെ ഏത് രാജ്യത്തെ മുൻ പ്രധാനമന്ത്രി ആണ് ?
സംസ്ഥാന ലോട്ടറി വകുപ്പ് ഏറ്റവുമൊടുവിൽ പുറത്തിറക്കിയ ഭാഗ്യക്കുറിയുടെ പേര് ?
ഭരണഘടനയുടെ 352-ാം അനുച്ഛേദത്തിലെ 'ആഭ്യന്തര കലാപം ' എന്നതിന് പകരം സായുധ വിപ്ലവം എന്നാക്കി മാറ്റിയ ഭേദഗതി ഏതാണ് ?
കേരളത്തിലെവിടെയാണ് മാലിക് ദിനാർ മോസ്ക് സ്ഥിതിചെയ്യുന്നത്?
മലബാർ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ലയേത്?
ഭിന്നശേഷിക്കാർക്ക് ആവശ്യമായസേവനങ്ങൾ ലഭ്യമാക്കാനായി കേരള സാമുഹ്യനീതിവകുപ്പ് തുടങ്ങിയ പദ്ധതിയേത്?
കേരളത്തിലെ ആദ്യത്തെ അന്തർദേശീയ ഡ്രൈവിങ് ടെസ്റ്റിങ് സെൻറർ ആരംഭിക്കുന്നതെവിടെ?
Choose the correct One word. That cannot be seen
Facsimile means
Fill in the blank with the correct collective noun. A........of judges.
Change into Indirect Speech. Meena said to Manu, "I will be on leave tomorrow."
Use your common sense..... Supply the right Question Tag.