Practice Quiz 300
2022-ൽ നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ വേദി എവിടെയായിരുന്നു ?
ഇന്ത്യൻ തപാൽവകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽവിതരണം നടത്തിയത് എവിടെയാണ്?
കരികിലി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നതെവിടെ ?
ആരുടെ കൃതി ആണ് നത്തിങ് പേഴ്സണൽ
2021 -ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?
2022 - ൽ അന്തരിച്ച കെ.കെ.രാംദാസ് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
ഇന്ത്യയുടെ 14- ാമത് ഉപരാഷ്ട്രപതിയായി ചുമതലയേറ്റത് ആരാണ് ?
താഴെ തന്നിരിക്കുന്നവയിൽ തൊഴിൽജന്യ രോഗം ?
താഴെത്തന്നിരിക്കുന്നവയിൽ സദിശ അളവ് ഏതാണ് ?
അൽനിക്കോ എന്ന ലോഹസങ്കരം ഉപയോഗിക്കുന്നത് എന്തിനുവേണ്ടിയാണ്
മലബാറിലെ ശ്രീനാരായണഗുരു എന്നറിയപ്പെട്ട നവോതഥാന നായകൻ ?
ഭൂമിക്കു പുറമേ വ്യക്തമായ അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഗോളം ?
ഇന്ത്യയുടെ ഭൂവിസ്തൃതി എത്ര?
താഴെപ്പറയുന്നവയിൽ പശ്ചിമഘട്ടത്തിലെ മലമ്പാതയേത്?
ഇന്ത്യയിൽ വിവരാവകാശ നിയമനിർമാണത്തിലേക്ക് നയിച്ചത് ഏത് സംഘടന നടത്തിയ പ്രവർത്തനങ്ങളാണ്?
ഒരാളുടെ ശമ്പളം ഏപ്രിൽ മാസത്തിൽ 10%, വർധിക്കുന്നു. 2019 മാർച്ച് മാസത്തിലെ ശമ്പളം 40,000 രൂപ ആയിരുന്നുവെങ്കിൽ 2020 മേയ് മാസത്തെ ശമ്പളം എത്രയായിരിക്കും?
6 സെ.മീ. വശമുള്ള ക്യൂബിന്റെ ആകെ ഉപരിതല വിസ്തീർണം ( total surface area) എത്ര ചതുരശ്ര സെ.മീ.യാണ്?
ഒരു ജോലി തീർക്കാൻ 8 പേർക്ക് 15 ദിവസം വേണം. എന്നാൽ 10 ദിവസംകൊണ്ട് പൂർത്തിയാക്കാൻ എത്രപേരെ കൂടുതൽ നിയമിക്കണം?
Choose the alternative which expresses the meaning of ' a feather in one's cap.'
Absence of law and order. Give one word.