Practice Quiz 102
ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപമേതാണ്
ഹൈപ്പോ എന്ന പേരില്‍ ഫോട്ടോ ഗ്രാഫിയില്‍ ഉപയോഗിക്കുന്ന രാസവസ്തു
റബ്ബര്‍ ടയറില്‍ ഫില്ലറായി ഉപയോഗിക്കുന്നത്
സോഡിയത്തിന്റെ പ്രധാന സ്രോതസ്?
താപപ്രതിരോധ ശേഷിയുള്ള ഗ്ലാസ് ഏതാണ്?
എലിവിഷത്തിന്റെ രാസനാമമേത്?
തൈരിന്റെ പുളിപ്പിന് കാരണമായ അമ്ലമേതാണ്?
ഹരിതകത്തില് കാണപ്പെടുന്ന ലോഹ ഘടകം ഏത്?
CO2 ജലത്തില്‍ ലയിച്ചു കിട്ടുന്ന ലായനി
അമോണിയ _____ പ്രക്രിയ മുഖേന ഉല്പാദിപ്പിക്കപ്പെടുന്നു.
ലഘു ഘടനയുള്ള അമിനോ ആസിഡാണ്
സ്ഫോടനശേഷിയുള്ള നൈട്രജന്‍ സംയുക്തമേതാണ്?
താഴെ പറയുന്നവയില്‍ റേഡിയോ ആക്റ്റിവിറ്റി പ്രകടിപ്പിക്കുന്നത്
ബെന്‍സീനിന്റെ ഹോമലോഗ് ആണ്
ട്രീഷിയത്തിന്റെ അറ്റോമിക നമ്പര്‍
സുക്രോസില്‍ ______ തന്മാത്രകള് തമ്മില്‍ ബന്ധിച്ചിരിക്കുന്നു.
സൂര്യന്റെ ഊര്‍ജ്ജത്തിന് കാരണമായ പ്രക്രിയ
സ്വര്‍ണ്ണാഭരണങ്ങളില്‍ ചെമ്പു ചേര്‍ക്കുന്നത് എന്തിന്?
സിമന്റിന്റെ കരുത്തിന് കാരണമായ രാസവസ്തുവാണ്
ഏറ്റവും കുറവ് ഭാരമുള്ളത് ഏതിനാണ്?
2 Comments
Heat resistant glass – Pyrex glass alle??
Thanks, Updated