Practice Quiz 101
"കടിഞ്ഞൂല്‍പൊട്ടന്‍" എന്ന കഥാപാത്രത്തെ സൃഷ്ടിച്ച മലയാളം കവി?
"കായാതരണ്" എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ്?
' വയലാർ സ്റ്റാലിൻ ' എന്നറിയപ്പെടുന്നത് ആര്?
"കോളറക്കാലത്തെ പ്രണയം" ആരുടെ കൃതിയാണ്?
"ഒരു സങ്കീർത്തനം പോലെ" രചിച്ചത്?
"പൂവന്‍പഴം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്?
‘അദ്വൈതദർശനം' എന്ന കൃതിയുടെ ഉപജ്ഞാതാവ് ആരാണ്?
"എ മൈനസ് ബി" എന്ന കൃതി രചിച്ചത്?
"മുത്തശ്ശി" ആരുടെ കൃതിയാണ്?
"സൂഫി പറഞ്ഞ കഥ" എന്ന നോവലിന്റെ രചയിതാവ്?
‘ എന്റെ മൃഗയാ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
‘കള്ളൻ പവിത്രൻ’ എന്ന കൃതിയുടെ രചയിതാവ്?
‘ഉമ്മാച്ചു’ എന്ന കൃതിയുടെ രചയിതാവ്?
‘അദ്ധ്യാത്മരാമായണം, ഹരിനാമകീര്‍ത്തനം’ എന്നിവയുടെ കര്‍ത്താവ്
‘ഒളിവിലെ ഓർമ്മകൾ’ എന്ന കൃതിയുടെ രചയിതാവ്?
‘അധ്യാത്മയുദ്ധം’ എന്ന കൃതി ആരുടേതാണ്
‘ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന ജീവചരിത്രം എഴുതിയത്?
‘അന്തിമേഘങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?
‘അറിവ്’ രചിച്ചത്?
‘എന്റെ ജീവിത സ്മരണകള്‍’ ആരുടെ ആത്മകഥയാണ്