Practice Quiz 100
സാധാരണ ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്?
സ്വാമി ദയാനന്ദ സരസ്വതി ജനിച്ചവർഷം?
സാവിത്രി എന്ന കൃതി രചിച്ചത്?
സാഡ്ലര് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി
സ്വാഭിമാനപ്രസ്ഥാനം (self Respect movement) ആരംഭിച്ചത്?
സാധുജന പരിപാലന സംഘം സ്ഥാപിച്ചതാര്?
സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച പത്രം?
സ്വാമി വിവേകാനന്ദൻ ജനിച്ചത്?
സ്വാമി വിവേകാനന്ദന് ചിക്കാഗോയില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുത്ത വര്‍ഷം
സിംലയെ വേനൽക്കാല തലസ്ഥാനമാക്കി മാറ്റിയ ഗവർണ്ണർ ജനറൽ?
സ്വാമി വിവേകാനന്ദൻ സമാധിയായ വർഷം?
സിക്കുകാരുടെ തീര്‍ത്ഥാടന കേന്ദ്രം
സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണ്ണർ ജനറൽ?
സിന്ധുനദീതട സംസ്കാരത്തിലെ പ്രധാനപ്പെട്ട കേന്ദ്രമായ കോട്ട്ഡിജി കണ്ടെത്തിയ വര്‍ഷമേത്?
സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം ആരംഭിച്ചത്
സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിച്ച വർഷം?
സിവിൽ നിയമലംഘന പ്രസ്ഥാനം താല്കാലികമായി നിർത്തിവയ്ക്കാൻ കാരണം?
സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം?
സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?
സുഭാഷ് ചന്ദ്രബോസ് ആദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസി ന്റെ പ്രസിഡന്റായത്?