Practice Quiz 99
ഒരു കേസ് കീഴ്കോടതിയില്‍ നിന്ന് മേല്‍കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ട് ഏത്?
ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം ?
ഒരു ബില്ല് ധന ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആര്?
ഒരു രാജ്യസഭ അംഗത്തിന്റെ കാലാവധി എത്ര വര്‍ഷമാണ്?
ഒരു വ്യക്തിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദ് ചെയ്യാനുള്ള അധാകാരം നിക്ഷിപ്തമായിരിക്കുന്നത് ആരിലാണ്?
ഓംബുഡ്സ്മാന് എന്ന പദവി ഇന്ത്യക്കും ആവശ്യമുണ്ടെന്ന് ആദ്യമായി പറഞ്ഞ വ്യക്തി?
ഓംബുഡ്സ്മാന് എന്ന ആശയം ഏത് രാജ്യത്തിന്റെ സംഭാവനയാണ്?
ഒരു വര്‍ഷത്തില്‍ കുറഞ്ഞത് എത്ര തവണയാണ് ഗ്രാമസഭകള്‍ സമ്മേളിക്കേണ്ടത്?
ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളില്‍ നിന്ന് ഒരേ സമയം മത്സരിക്കാന്‍ കഴിയും?
ഒരു സ്ഥിരം സഭ അല്ലാത്തത്
ഒരു സ്ഥിരം സഭ എന്നറിയപ്പെടുന്നത്?
കാർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്കു വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്ര?
കരുതല്‍ തടങ്കല്‍, കരുതല്‍ അറസ്റ്റ് എന്നിവയില്‍ നിന്നുള്ള സംരക്ഷണം ഉറപ്പ് വരുത്തുന്ന ആര്‍ട്ടിക്കിള്‍ ഏത്?
ഓംബുഡ്സ്മാനെ നിയമിക്കുന്നതാര്?
കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെക്കുറിച്ചു പരാമര്‍ശമുള്ള ഭരണഘടനാ വകുപ്പ്
കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് നിയമപരമായ അംഗീകാരം ആദ്യമായി ലഭിച്ചത് ഏത് ആക്ടിലൂടെയാണ്?
കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പേത്?
കണ്‍കറന്റ് ലിസ്റ്റില്‍ ഇപ്പോള്‍ എത്ര വിഷയങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്?
കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഒരേ പോലെ പ്രധാന്യമുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലിസ്റ്റ്?
കൃഷിയേയും മൃഗപരിപാലനത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍?