Practice Quiz 98
അധിവര്‍ഷത്തില്‍ ഒരു ദിവസം അധികമായി വരുന്ന മാസം?
അയോദ്ധ്യസ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?
അല്‍മോറ സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്?
അരുണാചൽ പ്രദേശിന്റെ സംസ്ഥാന മൃഗം?
അധിവര്‍ഷങ്ങളില്‍ ശകവര്‍ഷം ആരംഭിക്കുന്നത് ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ഏത് ദിവസമാണ്?
അഫ്സപാ കരിനിയമത്തിനെതിരെ പോരാട്ടം നടത്തിയ മനുഷ്യാവകാശ പ്രവർത്തക?
അര്‍ദ്ധഗംഗ എന്നറിയപ്പെടുന്ന നദിയേത്?
അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗമായ ദ്വീപുകൾ ഏത്?
അബ്ദുൾ കലാം ആസാദ് എഴുതിയിരുന്ന തൂലികാനാമം?
അബ്ദുൾ കലാം ആസാദിന്റെ ആത്മകഥ?
അഹമ്മദാബാദ് നഗരം ഏത് വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു?
അൽമാട്ടി ഡാം ഏത് നദിയുടെ കുറുകെയാണ്?
അരവിന്ദ് കെജ്രിവാൾ അടുത്തയിടെ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടി ഏത്?
അസ്സമിന്റെ ദുഃഖം എന്നറിയപ്പെയുന്ന നദി?
ആകാശവാണി എന്ന പേര് ഇന്ത്യന്‍ റേഡിയോയ്ക്ക് സമ്മാനിച്ചത് ആര്?
അലഹബാദിലെ നെഹ്രുവിന്റെ കുടുംബ വീട്?
അവസാനമായി ശ്രേഷ്ഠപദവിയിലെത്തിയ ഇൻഡ്യൻ ഭാഷ?
ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന വര്‍ഷം?
അശോക് മേത്ത കമ്മറ്റിയെ നിയോഗിച്ച പ്രധാനമന്ത്രിയാര്?
അശോക സ്തംഭത്തിലെ ലിഖിതങ്ങള്‍ ഏത് ലിപിയിലാണ്?