Practice Quiz 97
വേള്‍ഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ്
സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പിതാവ്
വേള്‍ഡ് വൈഡ് വെബ്ബിന്റെ ആദ്യ പേരെന്ത്?
വേള്‍ഡ് വൈഡ് വെബ്ബില്‍ ചിതറിക്കിടക്കുന്ന വെബ്പേജ് അഡ്രുകളെ ആവശ്യാനുസരണം തിരഞ്ഞുപിടിക്കുന്ന പ്രത്യേക വെബ്സൈറ്റുകള്‍ എങ്ങനെ അറിയപ്പെടുന്നു?
സോഫ്റ്റ്വെയറുകള് പ്രവര്‍ത്തിക്കുന്നത്______ ന്റെ സഹായത്താലാണ്.
സ്റ്റാര്‍ട്ട് ബട്ടണ്‍ സ്ക്രീനിന്റെ ഏതു ഭാഗത്താണ്?
സ്വതന്ത്രവിശ്വവിജ്ഞാന കോശമായ വിക്കി പീഡിയയുടെ സ്ഥാപകന്‍
സിംപ്യൂട്ടര്‍ എന്നാലെന്ത്?
ഹോട്ട് മെയിലിന്റെ ഉപജ്ഞാതാവ്
HTML സാധാരണയായി ഉപയോഗിക്കുന്നത് എന്ത് ഡിസൈന്‍ ചെയ്യാനാണ്?
ആദ്യത്തെ കണക്കുകൂട്ടല്‍ യന്ത്രമായ അബാക്കസ് കണ്ടുപിടിച്ചതാര്?
സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പിതാവ്
DTP എന്നതിന്റെ പൂര്‍ണ്ണരൂപമാണ്
സി-ഡിറ്റ് രൂപ കല്പന ചെയ്തു നിര്‍മ്മിച്ച മലയാളത്തിലെ ഇന്റര്‍നെറ്റ് ബ്രൗസര്‍?
ആദ്യത്തെ അനലോഗ് കംപ്യൂട്ടര്‍ നിര്‍മ്മിച്ചത്
IC ചിപ്പ് നിര്‍മ്മിച്ചിരിക്കുന്നത് ഏത് മൂലകം കൊണ്ടാണ്?
ആദ്യത്തെ ഇലക്ട്രോണിക് കംപ്യൂട്ടറിന്റെ പേര്
ആദ്യത്തെ ഇലക്ട്രോമെക്കാനിക്കല്‍ കമ്പ്യൂട്ടര്‍ Mark-1 കണ്ടുപിടിച്ചതാര്?
ഇന്റര്‍നെറ്റ് നിലവില്‍ വന്ന വര്‍ഷം
FTP യുടെ പൂര്‍ണ്ണരൂപം