Practice Quiz 114
കമ്പ്യൂട്ടറിലെ പ്രോപ്പർട്ടീസിലെ സ്ക്രാച്ച് എന്ന ജാലകം എന്തിനെ സംബന്ധിക്കുന്നതാണ്?
ഒരു കെട്ടിടത്തിനുള്ളിലെയോ മുറിക്കുള്ളിലെയോ കംപ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനമേത്?
തൊണ്ണൂറാമാണ്ട് ലഹള നയിച്ചതാര്?
താഴെപ്പറയുന്നവയിൽ ഇടവപ്പാതിയെ ആശ്രയിച്ചുള്ള നെൽക്കൃഷിയേത്?
പ്രതിരോധ കുത്തിവെപ്പിന്റെ (വാക്സിനേഷൻ) പിതാവ് എന്നറിയപ്പെടുന്നത് ആരെ?
ഏതു രോഗമാണ് ലെപ്റ്റോസ് പൈറ ബാക്ടീരിയമൂലമുണ്ടാകുന്നത്?
പാസ്കൽ എന്നത് എന്തിന്റെ യൂണിറ്റാണ്?
'രുക്മിണി'എന്നും അറിയപ്പെടുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം ഏത് ?
പ്രകാശത്തിന്റെ പാത ദൃശ്യമാകുന്ന മിശ്രിതങ്ങളേവ?
അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ പതിനായിരം റൺസ് തികച്ച ആദ്യത്തെ ഇന്ത്യക്കാരിയാര് ?
'കേരള കാളിദാസൻ' എന്നറിയപ്പെടുന്നതാര്?
ഇന്ത്യയുടെ പ്രഥമ ആണവ പരീക്ഷണത്തിനു നൽകിയിരുന്ന രഹസ്യനാമമെന്ത്?
ഇന്ത്യൻ ഭരണഘടനയിൽ എവിടെയാണ് സാമ്പത്തിക നീതി (ഇക്കണോമിക് ജസ്റ്റിസ്) യെക്കുറിച്ച് പ്രതിപാദിക്കുന്നത്;
ദയാഹർജികളിൽ തീർപ്പുകൽപ്പിക്കാൻ അധികാരമുള്ളതാർക്ക്?
താഴെപ്പറയുന്നവയിൽ ഫ്രഞ്ച് അധിനിവേശപ്രദേശം അല്ലാതിരുന്നതേത്?
അലിബാഗ് ബീച്ച് ഏത് സംസ്ഥാനത്താണ്?
'അസമിന്റെ ദു:ഖം'എന്നറിയപ്പെടുന്ന നദി ഏത്?
“ഞാനാണ് വിപ്ലവം” എന്ന് പ്രഖ്യാപിച്ചത് ആര്?
ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ ആരംഭിച്ച ബാങ്ക്:
എന്തിനെപ്പറ്റിയുള്ള പഠനമാണ്."ന്യൂമിസ്മാറ്റിക്സ് " ?