Practice Quiz 115
2020-ലെ ലോക സന്തോഷസൂചികയിൽ ഒന്നാമതുള്ള രാജ്യമേത്?
ഏത് രാജ്യത്ത് നടപ്പാക്കിയ ദേശീയ ആസൂത്രണത്തിന്റെ മാതൃകയാണ് ഇന്ത്യ സ്വീകരിച്ചത്?
നരേന്ദ്ര മോദി സ്റ്റേഡിയം എവിടെയാണ്?
ഇന്ത്യയിൽ ആദ്യമായി ബേർഡ് അറ്റ്ലസ് അഥവാ പക്ഷി ഭൂപടം തയ്യാറാക്കിയ സംസ്ഥാനമേത്?
രാഷ്ട്രപതിയെ സ്ഥാനത്തു നിന്ന് നീക്കാൻ അധികാരമുള്ളതാർക്ക്?
കേന്ദ്രബജറ്റിനെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദമേത് ?
കോൺഗ്രസ്സിന്റെ പ്രസിഡൻറായ ആദ്യത്തെ വിദേശിയാര്?
പുതിയ എക്കൽമണ്ണ് ഏതുപേരിലാണ് അറിയപ്പെടുന്നത്?
ഇബ്, ടെൽ എന്നിവ ഏത് നദിയുടെ പോഷകനദികളാണ്?
വയർലസ് നെറ്റ്വർക്കുകളിൽ പ്രയോജനപ്പെടുത്തുന്ന തരംഗങ്ങളേവ?
ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസ്റ്റ് കേന്ദ്രമേത്?
താഴെപ്പറയുന്നവയിൽ പണ്ഡിറ്റ് കറുപ്പന്റെ കൃതി അല്ലാത്തതേത്?
ജില്ലാ ആസൂത്രണസമിതിയുടെ അധ്യക്ഷനാര്?
'സ്നേഹസമ്മാനം' എന്ന പദം വിഗ്രഹിച്ചെഴുതിയാൽ
'പാതിരാസൂര്യന്റെ നാട്' എന്ന കൃതി രചിച്ചതാര്?
ഒറ്റുകാരൻ എന്നർഥമുള്ള ശൈലി :
ഏത് കായികയിനവുമായി ബന്ധപ്പെട്ടതാണ് തോമസ്കപ്പ്?
യാസർ അറാഫത്ത് ഏതു ദേശത്തെ മുന്നേറ്റങ്ങളാണ് നയിച്ചത്?
The meaning of Abduct:
ധൈര്യം : ഭീരുത്വം : : വിജയം : ------