Practice Quiz 116
2020 ഒക്ടോബറിൽ കമ്മിഷൻ ചെയ്ത തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പലേത്?
'ഇന്ത്യയുടെ ആസൂത്രിത സമ്പദ്വ്യവസ്ഥ' (പ്ലാൻഡ് ഇക്കോണമി ഓഫ് ഇന്ത്യ) എന്ന കൃതി രചിച്ചതാര്?
ഒന്നാം പഞ്ചവത്സരപദ്ധതി ഊന്നൽ നൽകിയ മേഖല ?
ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ കോർപ്പറേഷൻ ?
ഒ.ടി.പി. അടിസ്ഥാനപ്പെടുത്തിയുള്ള എ.ടി.എം.പണം പിൻവലിക്കൽ സംവിധാനം ആരംഭിച്ച ആദ്യത്തെ ബാങ്കേത്?
'മൗലികാവകാശങ്ങളുടെ നട്ടെല്ല്' എന്നു വിശേഷിപ്പിക്കപ്പെടുന്നത് ഏത് അനുച്ഛേദമാണ്?
ഭരണഘടന അംഗീകരിച്ച ഒദ്യോഗികഭാഷകൾ എത്ര?
ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഭാരതീയൻ ?
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വിസ്തീർണം കൂടിയതേത്?
പശ്ചിമഘട്ടമലനിരകളുടെ പടിഞ്ഞാറൻ ചരിവുകളിൽ കാണപ്പെടുന്ന വനങ്ങളേവ?
വെബ്സൈറ്റുകളിൽ നുഴഞ്ഞു കയറാൻ ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് പ്രോഗ്രാമുകളിൽ നിന്നും രക്ഷനേടാൻ ഉപയോഗിക്കുന്നതെന്ത്?
വൈഫൈ എന്നതിന്റെ മുഴുവൻ രൂപമെന്ത്?
കുമരകം പക്ഷി സങ്കേതം ഏതു ജില്ലയിലാണ്?
'ശ്രീനാരായണ ധർമ പരിപാലന യോഗം' സ്ഥാപിതമായ വർഷം:
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ചെയർമാനാര്?
'Green eye' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്?
ജോടി പൂർത്തിയാക്കുക- യാട്ടിങ്: ജലം :: ഗ്ലൈഡിങ്: ....
.......... will your friends stay here? Supply the right alternative.
2020 ലെ അണ്ടർ-19 ക്രിക്കറ്റ് ലോകപ്പിലെ ജേതാക്കളാര്?
'വിപ്ലവങ്ങളുടെ മാതാവ്'എന്ന് വിശേഷിപ്പിക്കുന്ന വിപ്ലവം