Practice Quiz 117
ഏത് കായികയിനവുമായി ബന്ധപ്പെട്ട പദമാണ് 'ഹേമേക്കർ'?
'എനിക്കുശേഷം പ്രളയം'- ആരുടെ വാക്കുകളാണ്?
ഒളിമ്പിക് വളയങ്ങളിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന വളയത്തിന്റെ നിറം ?
താഴെപ്പറയുന്നവയിൽ കൊതുകുജന്യരോഗം അല്ലാത്തതേത് ?
ജലം കഴിഞ്ഞാൽ ജീവജാലങ്ങളുടെ ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മുലകം:
കത്തുന്ന വൈദ്യുതബൾബിന് താഴെ നിൽക്കുന്നയാൾക്ക് ചൂട് അനുഭവപ്പെടുന്നത് ഏത് പ്രക്രിയയിലൂടെയാണ് ?
ശബ്ദതീവ്രത അളക്കാനുള്ള യൂണിറ്റ് ഏത്?
ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചതാര്?
ക്രൂഡ് ഓയിലിൽ നിന്നും പെട്രോൾ , ഡീസൽ, മണ്ണെണ്ണ, നാഫ്ത തുടങ്ങിയ ഉത്പന്നങ്ങളെ വേർതിരിക്കാനുള്ള പ്രക്രിയ എത്?
2019-ലെ മുട്ടത്തുവർക്കി പുരസ്കാരം നേടിയതാര്?
ഗാന്ധിജിയുടെ സാമ്പത്തികശാസ്ത്ര ആശയങ്ങളിൽ ഉൾപ്പെടാത്തതേത്?
നാലാം സംസ്ഥാന ഭരണപരിഷ്കരണ കമ്മിഷൻ നിലവിൽവന്ന വർഷമേത്?
' ഗർബ ' എത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
തൊട്ടുകൂടായ്മ നിരോധനം എത് മൗലികാവകാശത്തിൽ ഉൾപ്പെടുന്നതാണ്?
ക്വിറ്റ് ഇന്ത്യ പ്രമേയത്തിന്റെ കരട് തയ്യാറാക്കിയത് ആര്?
ഭാരതത്തിന്റെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷമേത്?
കേരളത്തിലെ ഏതു ഗോത്രസമുഹത്തിന്റെ ഭാഷയിലുള്ള സിനിയാണ് കെഞ്ചിര?
താഴെപ്പറയുന്നവയിൽ പഞ്ചവാദ്യത്തിൽ ഉൾപ്പെടാത്തതേത്?
ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനാര്?
Choose the Synonyms of the word 'Stubborn'.