Practice Quiz 118
അമേരിക്കൻ പ്രസിഡന്റായ ഏറ്റവും പ്രായം കൂടിയ വ്യക്തിയാര്?
2020-21 സയ്യിദ് മുസ്താഖ് അലി ട്വന്റി -20 ക്രിക്കറ്റ് ജേതാക്കളാര്?
2020-ലെ ഖേൽരത്ന പുരസ്കാര ജേതാക്കളിൽ ഉൾപ്പെട്ട ക്രിക്കറ്റ്താരമാര്?
2020-ലെ മലയാറ്റൂർ അവാർഡ് നേടിയ 'ഹൃദയരാഗങ്ങൾ' ആരുടെ രചനയാണ്?
ഒറ്റപ്പെട്ട വ്യവസായങ്ങൾ,മേഖലകൾ,ജില്ലകൾ,പ്രദേശങ്ങൾ,സ്ഥാപനങ്ങൾ എന്നിവയെ കണക്കിലെടുത്തുള്ള ആസൂത്രണ രീതിയേത്?
ഇന്ത്യയിലെ ആധുനിക രീതിയിലുള്ള ആദ്യത്തെ ബാങ്കേത് ?
താഴെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന എത്?
അഷ്ടമുടിക്കായൽ അറബിക്കടലുമായി ചേരുന്ന പ്രദേശമേത്?
ഉണ്ണായി വാര്യർ സ്മാരക കലാനിലയം എവിടെയാണ്?
കേരളത്തിൽ ആദ്യമായി സി.എൻ.ജി. ബസ് സർവീസ് ആരംഭിച്ച നഗരം:
ഇന്ത്യയിലെ ധാതുകലവറയായി അറിയപ്പെടുന്ന പീഠഭൂമി പ്രദേശമേത്?
ഭരണഘടനയുടെ മൗലികാവശങ്ങളുടെ പട്ടികയിൽ നിന്നു നീക്കം ചെയ്തതേത്?
രാഷ്ട്രപതി പുറപ്പെടുവിക്കുന്ന ഓർഡിനൻസിന്റെ പരമാവധി ആയുസ്സെത്ര?
ആരോഗ്യസേതു ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത് ആര്?
ദക്ഷിണാഫ്രിക്കയിലെ ദീർഘവാസത്തിനുശേഷം ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയതെന്ന്?
നിസ്സഹരണ സമരത്തിന് അംഗീകാരം നൽകിയ കോൺഗ്രസിന്റെ പ്രത്യേക സമ്മേളനം നടന്നതെവിടെ?
ഇന്ത്യയുമായി ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്ന രാജ്യമേത്?
അടയാളം എന്ന അർഥം വരുന്ന പദമേത്?
പായ് + കപ്പൽ = പാക്കപ്പൽ എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്?
ജൈവവൈവിധ്യ നിയമത്തിന് രൂപം നൽകിയ വർഷമേത്?