Practice Quiz 119
ഗാന്ധിജി സ്ഥാപിച്ച സേവാഗ്രാം ആശ്രമം ഇന്ത്യയിലെ ഏത് സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്നു?
യങ് ഇന്ത്യ പത്രത്തിന്റെ സ്ഥാപകന്‍
സ്വരാജ് പാർട്ടി രൂപീകരിക്കാൻ കാരണം?
മീരാബെന്‍ ആരുടെ അനുയായിയായിരുന്നു?
കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?
" ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
" പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്" എന്ന് ഗാന്ധിജി മരിച്ചപ്പോൾ പറഞ്ഞത്?
സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം?
രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി?
"ഒരു തീർത്ഥാടനം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
"ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
ഭഗവത് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം?
പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം?
'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ആഹ്വാനം ഗാന്ധിജി നല്‍കിയത് എപ്പോള്‍
നോബൽ സമ്മാനത്തിന് ആദ്യമായി ഗാന്ധിജി നോമിനേറ്റ് ചെയ്യപ്പെട്ടവർഷം?
ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ച ഭാഷ?
ഗാന്ധിജി വെടിയേറ്റ് മരിച്ചത്?
ഗാന്ധിജി ആരംഭിച്ച 'നവജീവന്‍' എന്ന വാരിക ഏത് ഭാഷയിലുള്ളതാണ്?
1917-ല്‍ ബീഹാറിലെ നീലം കര്‍ഷകര്‍ക്ക് വേണ്ടി ഗാന്ധിജി നയിച്ച സമരം എന്തായിരുന്നു?
കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച ഉടമ്പടി?