Practice Quiz 120
ബി.ബി.സി.യുടെ പ്രഥമ ഇന്ത്യന്‍ സ്പോര്‍ട്സ് വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയതാര്?
ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഫെബ്രുവരിയില്‍ അധികാരമേറ്റ ഇന്ത്യന്‍ വംശജന്
ജില്ലയിലെ ഏറ്റവും ഉയർന്ന ഭരണാധികാരി ആര്?
പുതിയ സാങ്കേതികവിദ്യയോ,ഉത്പന്നമോ, ഉത്പാദനരീതിയോ കണ്ടുപിടിക്കുന്നവർക്ക് നിശ്ചിതകാലത്തേക്ക് അവയുടെ അവകാശം സംരക്ഷിക്കാനായി നൽകപ്പെടുന്നതെന്ത്?
അന്തരീക്ഷത്തിലെ ഏതു പാളിയിലാണ് മേഘങ്ങൾ കാണപ്പെടുന്നത്?
ഇന്ത്യയിലെ എത് നാട്ടുഭാഷയിൽ എഴുതപ്പെട്ട കൃതിയാണ് ആനന്ദമഠം ?
താഴെപ്പറയുന്നവയിൽ ഫ്രഞ്ച് അധിനിവേശപ്രദേശം അല്ലാതിരുന്നതേത്?
സ്വാതന്ത്യാനന്തര ഇന്ത്യയുടെ സ്റ്റേറ്റ്സ് ഡിപ്പാർട്ടുമെന്റിന്റെ സെക്രട്ടറിയായി നിയമിതനായ മലയാളിയാര്?
മസ്ദൂർ കിസാൻ ശക്തി സംഘാതൻ നടത്തിയ പ്രവർത്തനങ്ങൾ എതു നിയമനിർമാണത്തിനാണ് കാരണമായത്?
കാവേരിനദി ഡെൽറ്റാ പ്രദേശത്തെ പ്രത്യേക സംരക്ഷിത കാർഷികമേഖലയായി പ്രഖ്യാപിച്ച സംസ്ഥാനമേത്?
ഫോട്ടോ, ചിഹ്നം, ലോഗോ തുടങ്ങിയ കംപ്യൂട്ടറിലേക്ക് പകർത്താനുള്ള ഉപകരണമേത്?
ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത് എവിടെയാണ്?
മാർഗംകളി പാട്ടുകളിൽ പരാമർശിക്കുന്നത് ആരുടെ ജീവിതകഥയാണ്?
ആത്മബോധോദയസംഘം സ്ഥാപിച്ചത് ആര്?
'പകൽക്കിനാവ്' ഏത് സന്ധിക്കുദാഹരണമാണ്?
'എന്റെ ചരിത്രാന്വേഷണ പരീക്ഷകൾ' ആരുടെ രചനയാണ്?
'ഭൈമീകാമുകൻ' എന്ന ശൈലികൊണ്ട് അർഥമാക്കുന്നത്;
Choose the misspelt word
'പഷ്തൂണുകൾ' ഏതുരാജ്യത്തെ ജനവിഭാഗമാണ്?
മനുഷ്യാവകാശപ്രഖ്യാപനം ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ്?