Practice Quiz 07
ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത്
ഉഷ്ണമേഖലാ പത്രപാതി വനങ്ങള്‍ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?
ശിവന്റെ വാഹനം?
ചരിത്രകാരന് ഉപയോഗമില്ലാത്ത വേദം ഏത്?
ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ശിവന്റെ വാസസ്ഥലം?
ശിവനടരാജ്, മദര്‍ തെരേസ എന്നീ ചിത്രങ്ങള്‍ വരച്ചത്
ഉസ്താദ് ബിസ്മില്ലാ ഖാന് ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ജിന' എന്ന പദത്തിന്റെ അര്‍ത്ഥം
'ജിയോയെസിക് ഡോംസ് വിത് ട്രയാംഗിള്‍സ്' എന്ന ചിത്രം വരച്ചത്