Practice Quiz 08
കേരള നിയമസഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?
കേരള നീയമസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി ആര്?
ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?
സംസ്ഥാന വിവരാവകാശ കമ്മീഷന് നിലവില്‍ വന്നത് എന്ന്?
കേരള സംസ്ഥാന രൂപീകരണസമയത്തെ ഗവര്‍ണ്ണര്‍ ആര്?
"അശ്മകം" എന്നറിയിപ്പട്ടിരുന്ന തുറമുഖം?
കേരളത്തിലെ ആദ്യ ലോകായുക്തയായി നിയമിതനായ വ്യക്തി ആര്?
"കേരളത്തിന്റെ നെല്ലറ'' എന്നറിയപ്പെടുന്നത്?
കേരളത്തില്‍ കണ്ടല്ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
"അക്ഷരനഗരം" എന്നറിയപ്പെടുന്ന പട്ടണം?