Practice Quiz 09
ഏറ്റവും കൂടുതല്‍ കണ്ടല്‍ വനങ്ങള്‍ കാണപ്പെടുന്നത്?
നാസിക് ഏത് നദിയുടെ തീരത്താണ്?
'കിഴക്കിന്റെ സ്കോട്ട്ലൻഡ്' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
മുംബൈ നഗരത്തിലുള്ള ഒരു പ്രശസ്തമായ വനം ഇപ്പോള്‍ ഒരു ദേശീയോധ്യാനമാണ് ഏതാണത്?
ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ഇന്ത്യന്‍ സംസ്ഥാനം?
ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്റ് കാലിമെര് എന്ന വന്യജീവി- പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്?
ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് എന്തിനാണ് പ്രസിദ്ധം?
വിസ്തീര്‍ണാടിസ്ഥാനത്തില്‍ ലോകത്ത് ഇന്ത്യയുടെ സ്ഥാനം?
താഴെ പറയുന്നതില്‍ അന്താരാഷ്ട്ര പദ്ധതി ഏത്?
ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യം ഏത്?