Practice Quiz 10
ദേശിയ പട്ടികവർഗ്ഗ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
പാര്‍ലമെന്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്ന ആകെ അംഗങ്ങളുടെ എണ്ണം?
ലോക്സഭയില്‍ അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം?
പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും പാസ്സാക്കുന്ന നിയമങ്ങളുടെ ഭരണഘടനാ സാധ്യത പരിശോധിക്കുന്നത്?
ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അവസാന സമ്മേളനം നടന്നതെന്ന്?
പാര്‍ലമെന്റിലെ അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ തീരുമാനം എടുക്കുന്നത് ആര്?
ലോക്സഭ പിരിച്ചുവിടുന്നതിനും വിളിച്ചുകൂട്ടുന്നതിനും ഉള്ള അധികാരം പ്രസിഡന്റിനാണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
ഭരണഘടനാ നിര്‍മ്മാണ സമിതി ലക്ഷ്യ പ്രമേയം (ഒബ്ജക്ടീവ് റസല്യൂഷന്‍) അംഗീകരിച്ചത് എന്ന്?
ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ ആകെ അംഗങ്ങള്‍ എത്രയായിരുന്നു?
തുല്യ ജോലിക്ക് തുല്യ വേതനം എന്ന് അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?