Practice Quiz 11
പൂര്‍വപദത്തിനു പ്രാധാന്യമുള്ള സമാസപ്രകാരമാണ്:
പോകേണ്ടത് പോയാലേ വേണ്ടത് തോന്നു (ശൈലിയുടെ ശരിയായ English പദം എഴുതുക എഴുതുക)
വാചക വിഭാഗത്തില്‍പ്പെട്ടത് അല്ലാത്തത് ?
'പാദം മുതല്‍ ശിരസ്സുവരെ' എന്നതിനു തുല്യമായത്:
പാരിമാണിക ഭേദക വിഭാഗം ഏത് ?
അക്ഷരത്തിന്റെ ദൃശ്യ രൂപമാണ്
ദൃഢ അക്ഷരത്തിൽ പെടാത്തതേത്?
വാഗർത്ഥങ്ങൾ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങനെ?
'ധാത്രി' എന്ന പദത്തിനര്‍ഥം:
'നളിനി' എന്ന വാക്കിനര്‍ഥം: