Practice Quiz 12
ഉപനിഷത്തുകളുടെ എണ്ണം?
വിശിഷ്ട അദ്വൈതം എന്ന തത്വചിന്തയുടെ ഉപജ്ഞാതാവ്?
സി വി രാമന് പിള്ളയുടെ ധര്‍മരാജ പ്രസിദ്ധീകരിച്ച വര്‍ഷം ?
"സൂഫി പറഞ്ഞ കഥ" എന്ന നോവലിന്റെ രചയിതാവ്?
"ഒരു കുരുവിയുടെ പതനം" എന്നത് ആരുടെ ആത്മകഥയാണ്?
ഇടശ്ശേരിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടികൊടുത്ത കൃതി ?
ഒ ചന്ദുമേനോന്റെ പൂര്‍ത്തിയാകാത്ത നോവലായ ശാരദ പൂര്‍ത്തിയാക്കിയതാര് ?
കൗരവ പാണ്ഡവ യുദ്ധം പ്രതിപാദിക്കുന്ന ഗ്രന്ഥം ഏത്?
സുരേന്ദ്രന് എന്ന തൂലികാ നാമത്തില്‍ എഴുതിയിരുന്നത് ?
"ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവാര്?