Practice Quiz 13
രങ്കസ്വാമി കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
2010 ലെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നം?
2006 ലെ ലോകകപ്പ് ഫുഡ്ബോളിലെ ചാമ്പ്യന്മാര്?
പ്രിന്‍സ് ഓഫ് വെയില്‍സ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹോക്കിയുമായി ബന്ധപ്പെട്ടത്?
2010-ലെ ഏഷ്യന്‍ ഗെയിംസില്‍ പതിനായിരം മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം നേടിയതാര്?
2020-ലെ ഒളിംപിക്സ് വേദി?
2014-ലെ ദേശീയ ഗെയിംസ് നടത്തപ്പെട്ടത് എവിടെ വച്ച്?
2014 ഏഷ്യന്‍ ഗെയിംസിന്റെ വേദി എവിടെ ആയിരുന്നു?
2014 ല്‍ ഹോക്കി ലോക കപ്പ് മത്സരം നടന്നത്?