Devaswom Board – Strong Room Guard
Strong Room Guard – Travancore Devaswom Board
Question Paper Code No. : 101/2020 – M
01.03.2020
ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ അദ്ധ്യായത്തിലാണ് മൗലിക അവകാശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ?
“വിധിയുടെ ചക്രങ്ങള്‍ ഒരുനാള്‍ ഇന്ത്യ ഉപേക്ഷിക്കുവാന്‍ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കും. പക്ഷെ ഏതുരൂപത്തിലുള്ള ഇന്ത്യയെയാവും അവര്‍ ഇവിടെ ഉപേക്ഷിച്ചു പോവുക. നൂറ്റാണ്ടുകളായുള്ള അവരുടെ ഭരണത്തിന്റെ അരുവി അവസാനം വറ്റിവരണ്ട് പോകുമ്പോള്‍ അവര്‍ വിട്ടുപോകുന്നത് ചെളിയുടേയും അഴുക്കിന്റേയും കൂമ്പാരമായിരിക്കും.” ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ മുന്നണി പോരാളിയായിരുന്ന ഒരു വ്യക്തി നടത്തിയ നിരീക്ഷണമാണ് മുകളില്‍ സൂചിപ്പിച്ചത്. ആരാണ് ഈ വ്യക്തി?
ബ്രിട്ടീഷുകാര്‍ കേരളത്തിലെ ആദ്യത്തെ റെയില്‍പ്പാത (ബേപ്പൂര്‍ മുതല്‍ തിരൂർ വരെ) നിര്‍മ്മിച്ച വര്‍ഷം ഏത് ?
വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം :
കോനോലി പ്ലോട്ട് എന്തുമായി ബന്ധപ്പെട്ടതാണ്?
ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലം ഏത്?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി ചേറ്റൂര്‍ ശങ്കരന് നായര്‍ തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തില്‍ വെച്ചാണ് ?
രാജ്യസഭയിലേയ്ക്ക് എത്ര അംഗങ്ങളെയാണ് ഇന്ത്യയുടെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നത്?
1992-ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ ഭൗമ ഉച്ചകോടി നടന്ന രാജ്യം ഏത്?
ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ലിസ്റ്റിലാണ് 'കൃഷി' ഉള്‍പ്പെടുത്തിയിരിക്കുന്നത് ?
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്ഗനൈസേഷന് (CSO) -ന്റെ ആസ്ഥാനം എവിടെയാണ് ?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല ഏത് ?
വാസ്കോഡ ഗാമ ആദ്യമായി കേരളത്തിലെ കോഴിക്കോട് എത്തിയ വര്‍ഷം എന്നാണ് ?
കേരളത്തില്‍ നിന്നും ആദ്യമായി അര്‍ജ്ജുന അവാര്‍ഡ് ലഭിച്ച വ്യക്തി ആര് ?
'പ്രത്യക്ഷ രക്ഷാസഭ' യുടെ സ്ഥാപകന്‍ ആര്?
കെ.എം. പണിക്കര്‍ രചിച്ച “കേരള സിംഹം” എന്ന ചരിത്ര നോവല്‍ ഏതു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ?
2019- ലെ ജ്ഞാനപീഠം അവാര്‍ഡ് നേടിയ മലയാള സാഹിത്യകാരന് ആരാണ് ?
2019 - ലെ സന്തോഷ് ട്രോഫി നാഷണല്‍ ഫുട്ബോള്‍ കിരീടം കരസ്ഥമാക്കിയത് ആരായിരുന്നു ?
'എന്റെ ജീവിതകഥ' ആരുടെ ആത്മകഥയാണ് ?
'സ്വച്ഛ് ഭാരത്' പദ്ധതിക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ചത് എന്നായിരുന്നു ?
ഇന്ത്യന്‍ ഭരണഘടനയുടെ 42-ാം ഭരണഘടനാ ഭേദഗതി പാസ്സാക്കിയത് ഏത് വര്‍ഷം ആണ് ?
വോട്ടിംഗ് പ്രായം 21 വയസ്സില്‍ നിന്നും 18 വയസ്സായി കുറച്ചുകൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഭരണഘടനാ ഭേദഗതി ഏതാണ് ?
ഇന്ത്യയുടെ പാര്‍ലമെന്റിന്റെ അധോസഭയായ ലോക്സഭയുടെ ഇപ്പോഴത്തെ സ്പീക്കര്‍ ആരാണ് ?
കാസിരംഗ നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാമാണ് ?
പുതിയ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് പ്രായപൂര്‍ത്തി ആകാത്തവര്‍ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാല്‍ മാതാപിതാക്കള്‍ക്കോ വാഹനത്തിന്റെ ഉടമസ്ഥനോ ലഭിക്കാവുന്ന ശിക്ഷ :
ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 324 അനുസരിച്ച് നിലവിലുള്ളത് ഏത് കമ്മീഷനാണ് ?
അന്യായമായി തടവിലാക്കപ്പെട്ട വ്യക്തിയെ വിട്ട് കിട്ടുന്നതിനായി ഉപയോഗിക്കുന്ന റിട്ട് ഏത് ?
1972 ജൂലൈ 5-ാം തീയതി സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന ലോകപരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി ആര് ?
ഇന്ത്യന്‍ പാര്‍ലമെന്റ് പരിസ്ഥിതി സംരക്ഷണ നിയമം പാസ്സാക്കിയ വര്‍ഷം :
"ഇന്നലെ ചെയ്തോരബദ്ധം മൂഡര്ക്കിന്നത്തെയാചാരമാകാം' എന്ന് പാടിയതാര് ?
ഗാര്‍ഹിക പീഡന സംരക്ഷണ നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ വര്‍ഷം :
ഇന്ത്യയില്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ ആദ്യമായി രൂപപ്പെട്ടതും അവസാനമായി വിഭജിക്കപ്പെട്ടതുമായ സംസ്ഥാനം ഏതാണ് ?
കേരള സംസ്ഥാനത്തെ സാംസ്ക്കാരിക വകുപ്പ് മന്ത്രി ആര് ?
'മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്' ആരുടെ കൃതിയാണ്?
ചന്ദ്രനിലോട്ടുള്ള ആദ്യ പര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍ -I വിക്ഷേപിച്ചത് എന്നായിരുന്നു ?
സംസ്ഥാന സഹകരണ വകുപ്പ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രസിദ്ധീകരണം :
അന്തര്‍ദ്ദേശീയ സഹകരണ സഖ്യത്തില്‍ (ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് - ഐ.സി.എ.) 2019-ല്‍ സ്ഥിരാംഗത്വം ലഭിച്ച ഇന്ത്യയിലെ ഏക പ്രാഥമിക സഹകരണ സംഘമായ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സഹകരണ സംഘത്തിന്റെ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ച സാമൂഹ്യ പരിഷ്ക്കര്‍ത്താവ് ആര്?
1969-ലെ കേരള സഹകരണ നിയമം നടപ്പിലാക്കിയ കേരളത്തിലെ മുഖ്യമന്ത്രി ആരായിരുന്നു ?
ലോക സാമൂഹ്യ നീതി ദിനമായി ആചരിക്കുന്നത് എന്നാണ് ?
a : b = 3 : 4 ഉം b : c = 5 : 6 ഉം ആയാല്‍ a : c എത്ര?
ശ്രേണിയിലെ അടുത്ത സാംഖ്യ ഏത് ? 10, 14, 22, 26, 34, 38, ____.
ഒരാള്‍ 4,000 രൂപ ഒരു ബാങ്കില്‍ 6½% വാര്‍ഷിക പലിശനിരക്കില്‍ 2½ വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നു. സാധാരണ പലിശനിരക്കില്‍ അയാള്‍ക്ക് എത്ര രൂപ പലിശ ലഭിക്കും ?
തുടര്‍ച്ചയായ 5 എണ്ണല്‍ സംഖ്യകളുടെ ശരാശരി 27 ആയാല്‍ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്?
0.555........ ന്റെ ഭിന്നസംഖ്യാ രൂപം
ഒരു കുട്ടി 275 രൂപയ്ക്ക് ഒരു ബാള്‍ വാങ്ങി 286 രൂപയ്ക്ക് വിറ്റാല്‍ ലാഭശതമാനം എത്ര ?
ഒരു വൃത്തത്തിന്റെ വ്യാസം 20 cm ആയാല്‍ അതിന്റെ പരപ്പളവ് എത്ര ?
ഒരു കാര്‍ മിതമായ വേഗതയില്‍ 840 km സഞ്ചരിക്കുന്നു. കാറിന്റെ വേഗത 10 km/hr കൂട്ടിയാല്‍ ലക്ഷ്യസ്ഥാനത്ത് 2 മണിക്കൂര്‍ മുമ്പായി എത്തും. എങ്കില്‍ കാറിന്റെ യഥാര്‍ത്ഥ വേഗത എന്ത് ?
താഴെ കൊടുത്ത ശ്രേണിയിലെ അടുത്ത പദം ഏത്? 1/3, 1/9, 1/27, 1/81, _______
L→+, M → -, N → X, P → ÷ എന്നീ ചിഹ്നങ്ങള്‍ സ്വീകരിച്ചാല്‍ 16N20L42P2M6 = _______
Fill in the blanks choosing the most appropriate options given below. He went to work _____ he was not well.
His coach told him that he ______ a mistake.
Her knife is sharp, but mine is _____
The boys have been playing _____ 10 A.M
Vinod _____ to church every Sunday.
No one will believe his story. It is not ______
She has invited me ______ the party.
All of them tried hard to ______ the fire.
Tom, along with his parents, ________ to Chennai next week.
He kept aside some money for _______ expenses.
അത്ഭുതത്തെ സൂചിപ്പിക്കുന്ന ചിഹ്നം
വിഭാവകത്തിന് ഉദാഹരണം :
.'എന്‍ഡോസള്‍ഫാന്‍' എന്ന കീടനാശിനിയാല്‍ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ ജീവിതം പ്രമേയമായ കൃതി ?
ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാള കവി ?
കുളിക്കാന്‍ പോയി” - ഇതിലെ വിനയെച്ചമേത് ?
ശരിയായ പദം തെരഞ്ഞെടുക്കുക.
'നിരീശ്വരന്' എന്ന മലയാള നോവലിന്റെ കര്‍ത്താവാര് ?
'കേരള ഹെമിങ്വേ' എന്നറിയപ്പെടുന്ന സാഹിത്യകാരന് :
'കാനനചന്ദ്രിക' എന്ന ശൈലിയുടെ ആശയം :
“വാ കുരുവീ വരു കുരുവീ” എന്നു തുടങ്ങുന്ന പദ്യം രചിച്ചതാര് ?
അറ്റോമിക സംഖ്യ 118 ആയുള്ള മൂലകത്തിന്റെ പേര് :
'ബ്രാസ് ' എന്ന ലോഹസങ്കരത്തിലെ ഘടക ലോഹങ്ങളാണ് :
സോഡിയം ക്ലോറൈഡ് എന്ന ലവണത്തിന്റെ രാസസ്വഭാവം എന്താണ് ?
പ്രകാശവര്‍ഷം എന്നത് എന്താണ് ?
ഡൈനമോ പ്രവര്‍ത്തിക്കുമ്പോള്‍ നടക്കുന്ന ഈര്ജ്ജമാറ്റം ഏതാണ് ?
മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങള്‍ രേഖപ്പെടുത്താനുപയോഗിക്കുന്ന ഉപകരണം :
ആന്തര സമസ്ഥിതിപാലനത്തിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം :
കണ്ണിനുള്ളിലെ മര്‍ദ്ദം കൂടുന്നതുമൂലമുണ്ടാകുന്ന രോഗം :
റബ്ബര്‍ മരങ്ങളില്‍ പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു :
കുട്ടികളില്‍ തൈറോക്സിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന അവസ്ഥ:
ലോകപൈത്യകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ രംഗകലാരൂപം ഏത് ?
താഴെ പറയുന്നവയില്‍ പിത്യതര്പ്പണത്തിനു പേരുകേട്ട ക്ഷേത്രം ഏതാണ് ?
അരുവിപ്പുറം ശിവപ്രതിഷ്ഠ നടന്ന വര്‍ഷം ഏത് ?
അദ്വൈതവേദാന്തത്തെ ഒരു സിദ്ധാന്തമായി സ്ഥാപിച്ചെടുത്തതാര് ?
'തന്ത്രസമുച്ചയം' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാര് ?
മണ്ണാറശ്ശാല നാഗരാജക്ഷേത്രം ഏതു ജില്ലയില്‍ സ്ഥിതിചെയ്യുന്നു ?
കേരളത്തില്‍ ഭക്തിപ്രസ്ഥാനത്തിനു നേതൃത്വം നല്കിയ കവി :
കൊച്ചിന് ദേവസ്വം ബോര്‍ഡ് രൂപീകൃതമായതെന്ന് ?
താഴെ പറയുന്നവയില്‍ തൃപ്രയാര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വഴിപാട് ഏത് ?
'തൃപ്പടിദാനം' നടത്തിയ മഹാരാജാവ് ആരാണ് ?
ഒ.എം.ആര്. എന്നാല്‍ _____ ആണ്.
ചുവടെ തന്നിരിക്കുന്നതില്‍ നിന്നും സ്വതന്ത്ര സോഫ്റ്റ്വെയർ തിരഞ്ഞെടുക്കുക.
_____ നെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയി പരിഗണിക്കുന്നു.
1 ജിഗാബൈറ്റ് = ______ മെഗാബൈറ്റ്.
ധാരാളം ഇന്റര്‍നെറ്റ് ഉപയോക്താക്കളിലേക്ക് ഒരേ സന്ദേശം തന്നെ വിവേചനരഹിതമായി അയയ്ക്കുന്നതിനെ ______ എന്നു വിളിക്കുന്നു.
ഇനി പറയുന്നവയില്‍ നിന്നും ശബ്ദം ശേഖരിച്ചു വയ്ക്കാനുള്ള മാതൃക തിരഞ്ഞെടുക്കുക.
രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍ പരസ്പരം പണം കൈമാറ്റം ചെയ്യുന്നതിലേക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തില്‍ ഒരു മൊബൈല്‍ പ്ലാറ്റ്ഫോമിലുള്ള സംവിധാനമാണ് _____
ഒരു സേര്‍ച്ച് എന്ജിന് ഉദാഹരണമാണ് _____
ജി.പി.എസ്. എന്നാല്‍ __ ആണ്.
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിനായി ഉപയോഗിക്കാനാവാത്ത മൊബൈല്‍ ആപ്പ് തിരഞ്ഞെടുക്കുക.
Tag:Answer Key, Devaswom Board
1 Comment
എത്ര മാർക്ക് കിട്ടി