Practice Quiz 06
തേയിലകൃഷിക്ക് യോജിച്ച മണ്ണ് ഏതാണ്?
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എത്രയാണ്?
ഹോര്‍മോണായി കണക്കാക്കപ്പെടുന്ന ഒരു ജീവകം
പകല്‍സമയത്ത് കടലില്‍നിന്നും കരയിലേക്ക് വീശുന്ന കാറ്റേത്?
ഇരുമ്പിന്റെ അംശം കൂടുതല്‍ കാണപ്പെടുന്ന മണ്ണ് ഏത്?
ഭൂമിയുടെ ഹൃദയം എന്നറിയപ്പെടുന്നത്?
മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം
ഗ്ലൂക്കോസിനെ _____ ആക്കി മാറ്റിയാണ് സസ്യങ്ങള്‍ സംഭരിക്കുന്നത്
മലമ്പനിക്ക് കാരണമായ രോഗാണു
ക്രിക്കറ്റ് ബാറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മരം