Practice Quiz 67
ആവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേ ഒരു മുഖ്യമന്ത്രി?
ആഴിമല ബിച്ച് സ്ഥിതി ചെയ്യുന്നത്?
ആശാന് സ്മാരകം സ്ഥിതി ചെയ്യുന്നത്?
ആലപ്പുഴയിൽ സ്ഥിതിചെയ്യുന്ന തെങ്ങു ഗവേഷണകേന്ദ്രം?
ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം?
ആലപ്പുഴയില്‍ പോസ്റ്റോഫീസ് സ്ഥാപിതമായത്?
ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ് വനം സ്ഥിതി ചെയ്യുന്നത്?
ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്നു വിശേഷിപ്പിച്ചത്?
ആലപ്പുഴ നഗരത്തിന്റെ ശില്പി?
ഇ.കെ.നായനാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?
ആലുവായില്‍ ഓട് വ്യവസായശാല ആരംഭിച്ച കവി?
ആലപ്പുഴ തുറമുഖം പണി കഴിപ്പിച്ച് ആരായിരുന്നു?
ആലപ്പുഴയുടെ സാംസ്കാരിക നഗരം?
ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടാന്‍ കാരണമായ സമരം?
ഇ.എം.എസ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിന് സഹായിച്ച രാജ്യം?
ആലുവാ സര്‍വ്വമത സമ്മേളനം നടന്നത്?
ഇഞ്ചി ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല?
ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
ഇടുക്കി ജലവൈദ്യുത പദ്ധതി ആരംഭിച്ചത്?