Practice Quiz 68
"ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് " ആരുടെ വാക്കുകൾ?
ഇംഗ്ലീഷിനുപകരം ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി അംഗീകരിച്ച വര്‍ഷം ?
ഇന്ത്യ സന്ദര്‍ശിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റ്
ഇടക്കാല ദേശീയ ഗവണ്മെന്റ് രൂപീകരിക്കുക എന്ന ശുപാര്‍ശ നല്‍കിയത്
ഇന്ത്യ സ്വാതന്ത്ര്യം നേടിയത്
വേലുത്തമ്പിയുടെ പ്രസിദ്ധമായ കുണ്ടറ വിളംബരം നടന്ന വര്‍ഷം ഏത്?
" പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്" എന്ന് ഗാന്ധിജി മരിച്ചപ്പോൾ പറഞ്ഞത്?
" ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം" എന്ന് നെഹ്റു വിശേഷിപ്പിച്ചത്?
വൈസ്രോയിയുടെ എക്സിക്യൂട്ടീവ് പദവിയിലെത്തിയ ആദ്യ ഇന്ത്യാക്കാരന് ?
ശകവര്‍ഷ കലണ്ടറിനെ ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ചത്
ശിശുദിനമായി ആചരിക്കുന്ന നവംബർ 14 ആരുടെ ജന്മദിനമാണ്?
ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം?
സംസ്ഥാനങ്ങൾക്ക് സമ്പൂർണ്ണ സ്വയം ഭരണം (Provincial Autonomy) വ്യവസ്ഥ ചെയ്ത നിയമം?
ഇന്ത്യ ആദ്യത്തെ അണുസ്ഫോടനം നടത്തിയ വര്‍ഷം
ശാന്തി നികേതന്‍ വിശ്വഭാരതി സര്‍വകലാശാലയായ വര്‍ഷം
ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ?
ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഏത് ജില്ലയിലാണ്?
ഷഹീദ് ആന്റ് സ്വരാജ് ഐലന്റ് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്?
സത്യാഗ്രഹ ജന്മശതാബ്ദി വര്‍ഷമായി ആചരിക്കുന്നത്
'സത്യശോധക് സമാജ്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്