Practice Quiz 69
അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാനുപയോഗിക്കുന്ന റിട്ട്?
അടിയന്തരാവസ്ഥയ്ക്ക് അന്തിമ അനുവാദം നല്കുന്നതാര്?
അഡ്വക്കേറ്റ് ജനറലിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
ആര്‍ട്ടിക്കിള്‍ 23 ലും ആര്‍ട്ടിക്കിള്‍ 24 ലും പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?
അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്?
ആര്‍ട്ടിക്കിള്‍ 124-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം?
ആംഗ്ലോ-ഇന്ത്യന്‍സിന് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്?
അറ്റോര്‍ണി ജനറലിനേക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്?
ആര്‍ട്ടിക്കിള്‍ 324-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?
അവിശ്വാസപ്രമേയം അവതരിപ്പിക്കുവാന്‍ ലോക്സഭയില്‍ എത്ര അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്?
ആംഗ്ലോ-ഇന്ത്യന്റെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്?
ആര്‍ട്ടിക്കിള്‍ 16-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?
ആര്‍ട്ടിക്കിള്‍ 360 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആര്‍ട്ടിക്കിള്‍ 72-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?
ആസാം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളുടെ ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂള്‍ ഏത്?
ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെ ഏത് മൗലികാവകാളങ്ങളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്?
ആമുഖത്തെ ഇന്ത്യന്‍ ഭരണഘടയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിശേഷിപ്പിച്ചതാര്?
ഇംപീച്ച്മെന്റ് എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
ഇന്ത്യ അഥവാ ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമാണ് എന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?