Practice Quiz 70
അര്‍ബുദം ബാധിക്കാത്ത മനുഷ്യശരീരത്തിലെ ഭാഗം
ഏറ്റവും വലിയ തലച്ചോറുള്ള ജീവി
മുട്ടയിടുന്ന സസ്തനി
ഏറ്റവും കൊഴുപ്പേറിയ പാലുള്ള സസ്തനി
ദിനോസര്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത്
അള്‍ട്രാവയലറ്റ് നിറങ്ങള്‍ കാണാന്‍ കഴിവുള്ള ഷഡ്പദം
മനുഷ്യന്റെ ഏറ്റവും പുരാതന പൂര്വികന്
അറ്റ്ലസ് ശരീരത്തിന്റെ ഏത് ഭാഗത്തെ അസ്ഥിയാണ്
കുഞ്ഞ് ആണോ, പെണ്ണോ എന്ന് നിര്‍ണ്ണയിക്കുന്നത്
തലച്ചോറിനെക്കുറിച്ചുള്ള പഠനം
അണലിയുടെ വിഷം കൂടുതല്‍ ദോഷമുണ്ടാക്കുന്ന ശരീരാവയവം
ശരീരത്തിന്റെ തുലനനിലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജ്ഞാനേന്ദ്രിയം
സ്ട്രെപ്റ്റോമൈസിന്‍ കണ്ടെത്തിയത്
ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ കുതിര
അസഡിറക്ട ഇന്‍ഡിക്ക എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഔഷധസസ്യം
ആന്റിബോഡിയില്ലാത്ത രക്തഗ്രൂപ്പ്
ഹോമിയോപ്പതി ചികിത്സയുടെ തുടക്കം
പയോറിയ ബാധിക്കുന്ന ശരീരഭാഗം
ദേശീയ രക്തദാനദിനം എന്നാണ്
വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം