Practice Quiz 71
പുതിയ ഫയല്‍ ഓപ്പണ്‍ ചെയ്യാന്‍ വേഡ് ഡ്യോകുമെന്റില് ഉപയോഗിക്കുന്ന ഷോര്‍ട്ട് കട്ട് കീ
പെയിന്റ് ഫയലിന്റെ എക്സ്റ്റന്‍ഷന്‍ നെയിം
പവര്‍പോയിന്റ് ഫയലിന്റെ എക്സ്റ്റന്‍ഷന്‍ നെയിം
നോള്‍ എന്ന വിജ്ഞാന കോശം വികസിപ്പിക്കുന്ന കമ്പനി
ബേസിക് ഒരു ........ ആണ്.
നാലു ബീറ്റുകളുടെ കൂട്ടത്തെ ______ എന്നു പറയുന്നു.
ബുള്ളറ്റ്സ് ആന്റ് നമ്പറിങ്ങ് ഏതു മെനുവിലാണുള്ളത്?
ഫയലിനെയോ ഫോള്‍ഡറിനെയോ സൂചിപ്പിക്കുന്ന ചിത്രമാണ്
ഫ്ളോപ്പി ഡിസ്ക് കണ്ടുപിടിച്ചതാരാണ്?
ഫയല്‍ സേവ് ചെയ്യാനായി വേഡില്‍ ഉപയോഗിക്കുന്ന ഷോര്‍ട്ട്കട്ട് കീ ഏത്?
ബാച്ച് ഫയലിന്റെ എക്സ്റ്റന്‍ഷന്‍
മെനു ബാറിലെ ആദ്യത്തെ മെനു ഏതാണ്?
ഫ്രീ സോഫ്റ്റ് വെയര്‍ പ്രസ്ഥാനം സ്ഥാപിച്ച പ്രശസ്തന്‍
യു.ആര്.എല്‍. ന്റെ (URL) പൂര്‍ണ്ണരൂപം
യൂസര്‍ ഫ്രണ്ട്ലി എന്നറിയെപ്പടുന്ന കമ്പ്യൂട്ടര്‍
ബ്ലോഗിലെ എഴുത്ത് എന്തു പേരില്‍ പ്രശസ്തമാണ്?
ബൈനറി സംഖ്യ അടിസ്ഥാനമാക്കിയ ഉപകരണം
മൂന്നാം തലമുറ കമ്പ്യൂട്ടറില്‍ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ
മൈക്രോപ്രോസറിനെ മെമ്മറിയുമായി ബന്ധിപ്പിക്കുന്ന വയറുകള്‍ ______ എന്ന പേരില്‍ അറിയപ്പെടുന്നു.
മൈക്രോസോഫ്റ്റിന്റെ സ്ഥാപകന്‍