Practice Quiz 72
ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല?
ഇന്ത്യയിൽ സീറോ ജനസംഖ്യാ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല?
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ചെറുതോണി നദിയില്‍ നിര്‍മ്മിച്ച അണക്കെട്ട്?
ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരതവരിച്ച ജില്ല?
ഇടുക്കി ജില്ലയിലെ പുളിച്ചിമലയില്‍ നിന്നും ഉത്ഭവിക്കുന്ന നദി?
ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിന്റെ സ്ഥാനം?
ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?
ഇടുക്കിയെയും മധുരയെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്?
ഇടുക്കിയുടെ ആസ്ഥാനം?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിന്റെ സ്ഥാനം?
ഇന്ത്യയിലെ ആദ്യ ഇ- തുറമുഖം നിലവിൽ വന്ന സ്ഥലം?
ഇന്ത്യയില്‍ ആനകള്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നത്?
ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്?
ഇന്ത്യയിലാദ്യമായി സ്വർണ്ണഘനനം ആരംഭിച്ച സ്ഥലം?
ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ച സ്ഥലം?
ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?
ഇന്ത്യയില്‍ ടൂറിസം സൂപ്പര്‍ ബ്രാന്റ് പദവിക്ക് അര്‍ഹമായ ഏക സംസ്ഥാനം?
ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?
ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത്?