Practice Quiz 166
വന്യജിവിസംരക്ഷണത്തോടൊപ്പം ഒരുമേഖലയിലെ ചരിത്രസ്മാരകങ്ങൾ, പ്രകൃതിവിഭവങ്ങൾ, ഭൗമസവിശേഷതകൾ എന്നിവ കൂടി സംരക്ഷിക്കാനുള്ള ഉദ്യമമേത്?
താഴെപ്പറയുന്നവയിൽ സമുദ്രജല ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണമേത്?
അക്വസ്റ്റിക്സ് എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്?
ആൽക്കലിയുടെ സാന്നിധ്യത്തിൽ ഫിനോഫ്തലിൻ ഏതു നിറമാകുന്നു?
ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ അഭികാരക തന്മാത്രകൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അളവ് ഗതികോർജം ഏതുപേരിൽ അറിയപ്പെടുന്നു?
ശ്വാസകോശത്തിലെ വായു അറകളിൽ ശ്ലേഷ്മം അടിഞ്ഞു കൂടി, രോഗാണുക്കൾ പെരുകി ശ്വസേകോശത്തിന് വീക്കം ഉണ്ടാകുന്ന രോഗമേത്?
ഇന്ത്യയിൽ വന്യജീവിസംരക്ഷണ നിയമം പ്രാബല്യത്തിലായ വർഷമേത്?
വിവരസംഭരണ ഉപാധികളുടെ സംഭരണശേഷിയുടെ അടിസ്ഥാന യൂണിറ്റേത്?
താഴെപ്പറയുന്നവയിൽ വേഡ് പ്രോസസർ ഫയലേത്?
ഒരു നെറ്റ് വർക്കിലെ എല്ലാ കംപ്യൂട്ടറുകളെയും നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണമേത്?
2020-ലെ വയലാർ അവാർഡ് നേടിയ കൃതിയേത്?
തദ്ദേശ വാസികളെ ബഹുമാനിക്കുതിനായി ദേശീയഗാനം ഭേദഗതി ചെയത രാജ്യം ?
ഇന്ത്യൻ ആർമി നിർമിച്ച സാർവത്രിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്?
Which part of the sentence has an error - She has just completed a five years integrated PG course
Synonym of Credible,
The boy......... his father.
'പേടമാൻ ' എന്നതിന്റെ പുല്ലിംഗം:
'tit for tat' എന്നതിന്റെ ശരിയായ തർജമ
കേൾക്കാനുള്ള ആഗ്രഹം എന്ന അർഥത്തിൽ പ്രയോഗിക്കുന്ന പദം?
ഒറ്റയാനെ കണ്ടെത്തുക?