Practice Quiz 167
ഇന്ത്യയുടെ സഹായത്തോടെ നവീകരിക്കുന്ന ഇറാനിലെ തുറമുഖം?
വാട്സാപ്പിലൂടെ ബാങ്കിങ് സർവീസുകൾ ആരംഭിച്ച പൊതുമേഖലാബാങ്ക്?
റോഡുകൾ നവീകരിക്കുന്നതിനായി 'പാത്രശീ അഭിജ്ഞാൻ ' ആരംഭിച്ച സംസ്ഥാനം?
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെ?
ദി ന്യൂ ഡെവലപ്പ്മെൻറ് ബാങ്ക് ഏത് രാജ്യാന്തര കൂട്ടായ്മയുമായി ബന്ധപ്പെട്ടതാണ്?
രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെൻറിന്റെ നയപരിപാടികളും വികസനപദ്ധതികളും നടപ്പാക്കാൻ ഭൗതികസാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നത് എങ്ങനെ അറിയപ്പെടുന്നു?
കേന്ദ്രസർക്കാരിന്റെ കാർഷികബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതെന്ന്?
ഏത് രാജ്യത്തുനിന്നുമാണ് ഇന്ത്യ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങിയത്?
ഇന്ത്യ വിക്ഷേപിച്ച പ്രഥമ ബഹിരാകാശ ടെലിസ്കോപ്പ് ഏത്?
അവയവദാനരംഗത്ത് തുടർച്ചയായി ആറാം വർഷവും ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനമേത്?
97-ാം ഭരണഘടനാ ഭേദഗതിയിലൂടെ സഹകരണസംഘങ്ങൾക്കായി ഭരണഘടനയിൽ കൂട്ടിച്ചേർത്ത പുതിയ ഭാഗമേത്?
1974-ൽ സിക്കിമിന് അസോസിയേറ്റ് സ്റ്റേറ്റ് പദവി നൽകിയപ്പോൾ ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട ഷെഡ്യൂൾ ഏതാണ്?
സാരേ ജഹാം സെ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചതാര്?
മിയാവാക്കി സമ്പ്രദായം എന്തിനാണ് ഉപയോഗിക്കുന്നത്?
താഴെപ്പറയുന്നവയിൽ ഹിമാലയൻ നദികളിൽ ഉത്ഭവിക്കാത്ത നദിയേത്?
ഉറുമി ജലവൈദ്യുതപദ്ധതി ഏതു ജില്ലയിലാണ്?
താഴെപ്പറയുന്നവയിൽ ബംഗാൾ പശ്ചാത്തലമായുള്ള മലയാളം നോവലേത്?
പൂർണ ശയ്യാവലംബരായവരെ പരിചരിക്കുന്നവർക്ക് നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതിയേത്?
അഫ്ഗാനിസ്താനിലെ താലിബാൻ ഭരണം തകർക്കാൻ അമേരിക്ക നടത്തിയ സൈനിക നടപടി
രണ്ടാം ലോകമഹായുദ്ധകാലത്തെ സർവരാജ്യസഖ്യത്തിന്റെ സെക്രട്ടറി ജനറൽ ആരായിരുന്നു?