Practice Quiz 168
മൃഗങ്ങൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്ന നഗരം?
ജനങ്ങളെ ഇ-സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംരംഭമേത്?
2011 സെൻസസ്പ്രകാരം ശതമാനാടിസ്ഥാനത്തിൽ നഗരജനസംഖ്യയിൽ ഒന്നാമതുള്ള സംസ്ഥാനമേത്?
ജെയിംസ് ഓട്ടിസ് രൂപം നൽകിയ പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യത്തിലൂടെ അമേരിക്കൻ ജനത എന്താണ് ആവശ്യപ്പെട്ടത്?
1793-ൽ ആഭ്യന്തരകാര്യങ്ങൾ നിയന്ത്രിക്കാനായി ഫ്രാൻസിൽ നിലവിൽ വന്ന പൊതുസുരക്ഷാ കമ്മിറ്റിയുടെ തലവൻ ആരായിരുന്നു?
പ്രതികാരപ്രസ്ഥാനം ആരംഭിച്ചത് ഏത് രാജ്യമാണ്?
രണ്ടാം ലോകമഹായുദ്ധാനന്തരം 1948-ൽ യുദ്ധക്കുറ്റങ്ങൾ ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയത് ഏത് ജപ്പാൻ പ്രധാനമന്ത്രിയെയാണ്?
“ലോകത്തെ പിടിച്ചുകുലുക്കിയ 10 ദിവസം"എന്ന കൃതി രചിച്ചത്.
അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്ക് 2020-ൽ നടന്ന തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ നേടിയ ഇലക്ടറൽ വോട്ടുകളുടെ എണ്ണം:
യാഗം ചെയ്യുന്നയാൾക്ക് പറയുന്ന പേര്?
യൂണിസെഫ് സ്ഥാപിതമായ വർഷമേത്?
സ്ത്രീവിവേചന ഉൻമൂലന ഉടമ്പടി ഐക്യരാഷ്ട്രസഭ അംഗീകരിച്ച വർഷമേത്
താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ സിവിൽ സർവീസിൽ ഉൾപ്പെടാത്ത വിഭാഗമേത്?
ഏത് സംരംഭത്തിന്റെ മുഖവാക്യമാണ് 'അവസരങ്ങളുടെ ജാലകം' (ഗേറ്റ് വേ ഓഫ് ഓപ്പർച്യൂണിറ്റിസ്)?
ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനനിരക്ക് കുറയ്ക്കാനുള്ള അന്തർദേശീയ ഉടമ്പടിയേത് ?
അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാർട്ടി ഏത്?
ഋഷിയെ സംബന്ധിക്കുന്നത് എന്നതിന് പറയാവുന്ന ഒറ്റപ്പദം?
മനില ഉടമ്പടി ഏത് സംഘടനയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഐക്യരാഷ്ട്രസംഘടനയുടെ ഘടകങ്ങളിൽ ഒന്നായ സാമ്പത്തികസാമൂഹിക സമിതിയിൽ എത്ര അംഗങ്ങളുണ്ട്?
സർവരാജ്യസഖ്യത്തിന്റെ സ്ഥാപക അംഗങ്ങൾ: