Practice Quiz 165
ഏത് അന്താരാഷ്ട്ര സംഘടനയുടെ ഭരണഘടനയാണ് 'കവനന്റ്' എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
രണ്ടാം ലേകമഹായുദ്ധാനന്തരം ഏത് രാജ്യത്താണ് ട്രൂമാൻ ഡോക് ട്രിൻ എന്ന വിദേശനയം പ്രഖ്യാപിച്ചത്
ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
മധ്യഭാഗത്തായി പർവതനിര സ്ഥിതിചെയ്യുന്ന സമുദ്രമേത്?
രാമായണം പ്രമേയമാക്കി തപാൽസ്റ്റാമ്പിറക്കിയ രാജ്യമേത്?
ഡക്ക്വർത്ത്- ലൂയിസ് നിയമങ്ങൾ ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?
2020-ൽ നടന്ന ട്വന്റി -20 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ സ്ഥാനമേത്?
പ്രസിദ്ധമായ തൂവലും നാണയവും പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞനാര്?
ഏറ്റവും കൂടുതൽ കോശങ്ങൾ അടങ്ങിയിട്ടുള്ള അവയവം ഏത്?
ബോഡി മാസ് ഇൻഡക്സ് എത്ര അളവിൽ കൂടിയാലാണ് അമിതവണ്ണം എന്ന വിഭാഗത്തിൽ വരിക?
താഴെപ്പറയുന്നവയിൽ ഏതാണ് ത്വക്കിനെ ബാധിക്കുന്ന അസുഖം?
പ്രകൃതിവിഭവ സംരക്ഷണത്തിനായി ചില പ്രദേശങ്ങളെ ബയോഡൈവേഴ്സിറ്റി ഹോട്ട്സ്പോട്ടുകളായി നിർവചിച്ചിട്ടുള്ള അന്തർദേശീയ പരിസ്ഥിതി സംഘടനയേത്?
Why paint the lily? മലയാളത്തിലേക്ക് പരിഭാഷടുത്തുക
കണ്ണാടി എന്നർഥം വരാത്ത ശബ്ദം ഏത്?
താഴെപ്പറയുന്നവയിൽ തകഴി ശിവശങ്കരപ്പിള്ളയുടെ കൃതി അല്ലാത്തതേത്?
'ചന്ദ്രഹാസമെടുക്കുക' എന്ന ശൈലിക്കർഥം:
In olden days people....... that the earth was flat . Use the correct Tense.
Antonym of 'Stagnant'.
The fire has caused considerable damage, Change the voice
Choose the correct One word. People who watch a match or show