Practice Quiz 73
ടാഗോറിന്റെ ഗീതാഞ്ജലിയില്‍ പരാമര്‍ശിക്കപ്പെടുന്ന സസ്യശാസ്ത്രജ്ഞന്
മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കുവാനായി കൃഷി ചെയ്യുന്നത് ഏതിനം വിളയാണ്?
ഏറ്റവും വില കൂടിയ സുഗന്ധവ്യഞ്ജനം
തേയിലയില്‍ കാണെപ്പടുന്ന അമ്ലാംശം
സസ്യവളര്‍ച്ച, ചലനം എന്നിവയെ സ്വാധീനിക്കുന്ന പ്രധാന സസ്യഹോര്മോണ്
ഏറ്റവും വലിയ പുല്ചെടി
ഭാരതത്തില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന പുഷ്പങ്ങള്‍ കാണപ്പെടുന്ന പ്രദേശം
കടന്നല് വിഷത്തിന് മരുന്നായി ഉപയോഗിക്കുന്ന ഒരു സസ്യം
പുകയിലച്ചെടിയില്‍ നിക്കോട്ടിന് കൂടുതൽ കാണപ്പെടുന്നത്
നീന്തല്‍കുളങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വാതകം
ഗ്രാമ്പുവിന്റെ ഉപയോഗയോഗ്യമായ ഭാഗം
സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവമുള്ള ജീവിയേത്?
വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം
കരളിലെ കോശങ്ങള്‍ തുടര്‍ച്ചയായി ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണ്?
പൂക്കളിലെ സ്ത്രീലൈംഗികാവയവമാണ്
ബാച്ചിലേഴ്സ് ബട്ടണ്‍ എന്നറിയപ്പെടുന്ന പൂവ്
അന്തരീക്ഷത്തിലെ ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിവുളള പ്രത്യേക വേരുള്ള സസ്യം
പരുത്തിനാര് പരുത്തിച്ചെടിയുടെ ഏതു ഭാഗത്തുനിന്നാണ് ലഭിക്കുന്നത്?
ഭൂമിയില്‍ ലഭ്യമായ ഓക്സിജന്റെ 85 ശതമാനം വരെ ഉത്പാദിപ്പിക്കുന്ന സസ്യവര്‍ഗ്ഗം
ദിവ്യൗഷധങ്ങള്‍ എന്നറിയപ്പെടുന്നത്
Tag:Exam Practice, Mock Test, Science