Practice Quiz 74
1995-ല്‍ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാക്കിയ സ്ഥാപനമേത് ?
2009 ൽ ഛത്തീസ്ഗഢിൽ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി?
2002-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മലയാളി വനിത
1972- വരെ ഇന്ത്യയുടെ ദേശീയമൃഗം ഏതായിരുന്നു?
റിസര്‍വ്വ് ബാങ്കിനെ ദേശസാത്കരിച്ച വര്‍ഷം ഏത്?
1969-ൽ എത്ര ബാങ്കുകളാണ് കേന്ദ്ര ഗവൺമെൻറ് ദേശസാൽക്കരിച്ചത്?
2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസാന്ദ്രത എത്രയാണ്?
2003-ല്‍ ഒരു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരെ ഒറ്റയടിക്കു സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയ സംസ്ഥാനം ഏത്?
1977- ല്‍ പഞ്ചായത്തീരാജ് പരിഷ്കാരങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന് ഏത്?
ഇന്ത്യയുടെ ഏറ്റവും ചെറിയ അയല്‍രാജ്യം?
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
1971-ല്‍ സെല്‍ഫ് എംപ്ലോയിഡ് വുമണ്‍ അസ്സോസ്സിയേഷന്‍ രൂപീകരിച്ചതാര്?
1966 ൽ ആൽപ്സ്പർവതനിരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ?
ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം ഏത്?
2005 ൽ പാർലമെന്റ് പാസ്സാക്കിയ ദാരിദ്ര്യനിർമ്മാർജ്ജന പരിപാടി
എല്ലാ ഗ്രാമങ്ങളും പൂര്‍ണ്ണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനമേത്?
നാഥുനാചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
2013 മേയിൽ വേൾഡ് ബയോസ്ഫിയർ റിസർവായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ പ്രദേശം
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
ലൂണി നദിയുടെ ഉത്ഭവസ്ഥാനം എവിടെ?