Practice Quiz 75
ഇന്ത്യയിലെ ആദ്യ ശില്‍പ്പ നഗരം?
ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരതാ ജില്ല?
ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം?
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി?
ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?
ഇന്ത്യയിലെ ആദ്യ വിശപ്പ് രഹിത നഗരം (Hunger Free City)?
ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി?
ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബ് രൂപം കൊണ്ടത്?
ഇന്ത്യയിലെ ആദ്യത്തെ ബയോമെട്രിക് എ.ടി.എം സ്ഥിതി ചെയ്യുന്നത്?
ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?
ഇന്ത്യയിലെ ആദ്യ റബർ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?
ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം?
ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി?
ഇന്ത്യയിലെ ആദ്യത്തെ മാജിക് ആക്കാഡമി?
ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി?
ഇന്ത്യയിലെ ആദ്യത്തെ ബട്ടര്‍ഫ്ളൈ സഫാരി പാര്‍ക്ക്?
ഇന്ത്യയിലെ ആദ്യത്തെ ഐ.ടി.പാര്‍ക്ക്?
ഇന്ത്യയിലെ ആദ്യത്തെ ഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ?
ഇന്ത്യയിലെ ആദ്യത്തെ മണ്ണ് മ്യൂസിയം?