Practice Quiz 76
ചിറകുള്ള ഷഡ്പദങ്ങളില്‍ ഏറ്റവും പ്രാചീനമായത് ഏത്?
മസ്തിഷ്കത്തിനടുത്തായി സ്ഥിതിചെയ്യുന്ന അന്തസ്രാവിഗ്രന്ഥിയേത്?
ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ഗര്‍ഭകാലമുള്ള ജന്തു
Bt വഴുതനങ്ങ’യിലെ Bt-യുടെ പൂർണ്ണ രൂപം
ആദ്യ ആന്റിബയോട്ടിക് ഏത്?
ഒരു തവളയുടെ മുന്കാലില് എത്ര വിരലുകളുണ്ട്?
2013 ലെ വൈദ്യശാസ്ത്ര നോബലിന് അർഹമായത് എന്തിന്റെ കണ്ടുപിടുത്തിനാണ്?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത് ?
ആൻറിബോഡികൾ നിർമിക്കാൻ സഹായിക്കുന്ന പ്ലാസ് മയിലെ പ്രോട്ടിൻ?
പെണ്‍കടുവയും ആണ്‍സിംഹവും ഇണചേര്‍ന്നുണ്ടാകുന്ന ജീവി
ബാക്ടിരിയകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗമാണ്?
വിറ്റാമിൻ B1ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?
പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്
പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്?
ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത് ?
ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത് ?
DPT വാക്സിൻ ഫലപ്രദമല്ലാത്തത് ഏത് രോഗത്തിനാണ് ?
മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ് ?
മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടുണ്ടാകുന്ന രോഗം ഏത്?
രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ?