Practice Quiz 77
മത്സരം ആരംഭിക്കുന്നത് മനുഷ്യരുടെ മനസ്സിലാണ് - ഇത് ഏത് വേദത്തിലെ വാക്യമാണ്?
മന്ത്രങ്ങളാല്‍ നിബിഡമായ വേദം ഏത്?
മണ്ഡൂക ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വേദം?
മദര്‍ തെരേസയുടെ ജന്മദേശം
മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ എണ്ണം?
മഹാഭാരതം പേർഷ്യൻ ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തത്?
മന്ത്രങ്ങൾ പ്രതിപാദിക്കുന്ന വേദം?
മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം?
മഹാഭാരതത്തിലെ ശ്ലോകങ്ങളുടെ എണ്ണം?
മലാലാ ദിനമായി ആചരിക്കുന്നതെന്ന്
മഹാവിസ്ഫോടനം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
മാതൃ ദേവതയായി കണക്കാക്കിയിക്കുന്നത്?
മലേറിയ ദിനം?
മെയിന്‍ കാഫ് എന്നത് ആരുടെ ആത്മകഥയാണ്?
മോൾ' ദിനമായി ആചരിക്കുന്ന ദിവസം?
മാനവതാ വാദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
മാനവികതയുടെ തുടക്കക്കാരന് എന്നറിയപ്പെടുന്ന ഇറ്റാലിയന്‍ സാഹിത്യകാരന്?
മഹാഭാരതം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്
മെർലിയോൺ ശില്പം രൂപകല്പന ചെയ്തത് ആര്?
മൊസാര്‍ട്ട് ഏതു കലയുടെ ഉപാസകനായിരുന്നു?